'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

Balabhadra Devi devotional songs , Balabhadra Devi Bhajan, ബാലഭദ്ര ദേവീ ഭജന , #BHAJANASJ, #bhajan

 🌹 ബാലഭദ്ര ദേവീ ഭജന 

🌹Balabhadra Devi Bhajan

🌹ഭജന

🌹  ദേവീ ഭജൻ 

 #Bhajana #Bhajan #BhajanSong 

👉👉👉👉👉  #BHAJANASJ 

ദേവി ദേവി ഭദ്രേ ബാല ഭദ്രേ

ദേവി മനോഹരി പാപസംഹാരിണി പാഹി കീഴ്ക്കാവിൽ വാണരുളും ദേവി

 ശരണമേ അമ്മേ ഭഗവതി നീയേ ശരണമേ ബാലഭദ്രേ 

ദേവി മനോഹരി പാപസംഹാരിണി പാഹി കീഴ്ക്കാവിൽ വാണരുളും ദേവി

തായേ ശരണമേ നിത്യം ശരണമേ നിത്യസുമംഗലയായൊരമ്മേ 

നിത്യ ദാരിദ്ര്യാദിദോഷമകറ്റണേ കൊണ്ടൽ നിറം പൂണ്ട ബാലഭദ്രേ

തായേ ശരണമേ നിത്യം ശരണമേ നിത്യസുമംഗലയായൊരമ്മേ

ദേവി മനോഹരി പാപസംഹാരിണി പാഹി കീഴ്ക്കാവിൽ വാണരുളും ദേവി

സർവ്വരേം സേവിക്കും സർവ്വധാ ശോഭിക്കും സർവ്വസ്വരൂപിണിയമ്മേ നിന്റെ സുന്ദരപാദകമലദളങ്ങളിൽ എന്നും ശരണമേ ബാലഭദ്രേ  

ദേവി മനോഹരി പാപസംഹാരിണി പാഹി കീഴ്ക്കാവിൽ വാണരുളും ദേവി

മായേ മഹേശ്വരീ മന്ത്രസ്വരൂപിണി മുക്തിപ്രദായിനി ഭക്തപ്രിയേ ശത്രുവെ നീക്കിത്തരേണം ഭഗവതി തൃശ്ശൂലധാരിണി ബാലഭദ്രേ 

ദേവി മനോഹരി പാപസംഹാരിണി പാഹി കീഴ്ക്കാവിൽ വാണരുളും ദേവി

ശരണം ശരണം ശരണം തായേ ശരണം ശരണം

Balabhadra Devi devotional songs ,  Balabhadra Devi Bhajan, ബാലഭദ്ര ദേവീ ഭജന , #BHAJANASJ, #bhajan 

അഭിപ്രായങ്ങള്‍