'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

Damodarashtakam, krishna devotional songs , hindu devotional song, ദാമോദരാഷ്ടകം, song,


🌹ശ്രീ ദാമോദരാഷ്ടകം 

🌹Sri Damodarashtakam

    ഗാന രൂപേണ...

     song....

For More Songs

 💘 like 💘 

💘comment 💘 

💘 follow 💘




 നമാമീശ്വരം സച്ചിദാനന്ദരൂപം

ലസത്കുണ്ഡലം ഗോകുലേ ഭ്രാജമാനം  

യശോദാഭിയോലൂഖലാദ്ധാവമാനം

പരാമൃഷ്ടമത്യന്തതോ ദ്രുത്യ ഗോപ്യാ || 1 ||


രുദന്തം മുഹുർനേത്രയുഗ്മം മൃജന്തം

കരാംഭോജയുഗ്മേന സാതങ്കനേത്രം  

മുഹുഃ ശ്വാസകമ്പത്രിരേഖാങ്കകണ്ഠ-

സ്ഥിതഗ്രൈവ-ദാമോദരം ഭക്തിബദ്ധം || 2 || 


ഇതീദൃക് സ്വലീലാഭിരാനന്ദകുണ്ഡേ

സ്വഘോഷം നിമജ്ജന്തമാഖ്യാപയന്തം  

തദീയേഷിതാജ്ഞേഷു ഭക്തൈർജിതത്വം

പുനഃ പ്രേമതസ്തം ശതാവൃത്തി വന്ദേ ||3 ||


വരം ദേവ മോക്ഷം ന മോക്ഷാവധിം വാ

ന ചാന്യം വൃണേഽഹം വരേഷാദപീഹ  

ഇദം തേ വപുർനാഥ ഗോപാലബാലം

സദാ മേ മനസ്യാവിരാസ്താം കിമന്യൈഃ || 4  ||


ഇദം തേ മുഖാംഭോജമത്യന്തനീലൈർ-

വൃതം കുന്തലൈഃ സ്നിഗ്ധ-രക്തൈശ്ച ഗോപ്യാ  

മുഹുശ്ചുംബിതം ബിംബരക്തധരം മേ

മനസ്യാവിരാസ്താം അലം ലക്ഷലാഭൈഃ || 5  ||


നമോ ദേവ ദാമോദരാനന്ത വിഷ്ണോ

പ്രസീദ പ്രഭോ ദുഃഖജാലാബ്ധിമഗ്നം 

കൃപാദൃഷ്ടിവൃഷ്ട്യാതിദീനം ബതാനു

ഗൃഹാണേശ മാം അജ്ഞമേധ്യക്ഷിദൃശ്യഃ || 6  ||


കുവേരാത്മജൗ ബദ്ധമൂർത്യൈവ യദ്വത്

ത്വയാ മോചിതൗ ഭക്തിഭാജൗ കൃതൗ ച 

തഥാ പ്രേമഭക്തിം സ്വകം മേ പ്രയച്ഛ

ന മോക്ഷേ ഗ്രഹോ മേഽസ്തി ദാമോദരേഹ ||7  ||


നമസ്തേഽസ്തു ദാമ്നേ സ്ഫുരദ്ദീപ്തിധാമ്നേ

ത്വദീയോദരായാഥ വിശ്വസ്യ ധാമ്നേ 

നമോ രാധികായൈ ത്വദീയപ്രിയായൈ

നമോഽനന്തലീലായ ദേവായ തുഭ്യം || 8 ||


ഇതി ശ്രീമദ്പദ്മപുരാണേ ശ്രീ ദാമോദരാഷ്ടാകം സമ്പൂർണം ||9 ||


ഹരേ കൃഷ്ണാ , അച്യുത പാഹിമാം ... 

ഹരേ കൃഷ്ണാ , അച്യുത പാഹിമാം ...


 Damodarashtakam, krishna devotional songs , hindu devotional song, ദാമോദരാഷ്ടകം, song, 




 


അഭിപ്രായങ്ങള്‍