'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

devi devotional songs , hindu devotional song, ദേവി ഭക്തി ഗാനം, അമ്മേ ദേവി കാർത്ത്യായനി

 🌹 ദേവി ഭക്തി ഗാനം.

🌹DEVI SONG 

For More Songs

 💘 like 💘 

💘comment 💘 

💘 follow 💘



അമ്മേ ദേവി  കാർത്ത്യായനി

അമ്മേ അമ്മേ ദേവി ശരണം.

കാർത്ത്യായനി ദേവി മഹാമായേ ഭവാനി ... ഭുവനേശ്വരി സംസാര സാഗരേ മഗ്നം മാമുദ്ധര കൃപാമയി,


ബ്രാഹ്മ വിഷ്ണു ശിവാരാധ്യേ പ്രസീത ജഗദംബികേ......


 മനോഭിലഷിതം ദേവി വരം ദേഹി നമോസ്തുതേ.


സർവ്വമംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരന്യേ ത്രയംബികേ 

ഗൗരീ നാരായണി നമോസ്തുതേ.


സർവ്വസ്വരൂപേ സർവേശേ സർവ്വശക്തി സമന്വിതേ ഭയേഭ്യ സ്ത്രാഹിനോ ദേവി


ഭയേഭ്യ സ്ത്രാഹിനോ ദേവി ദുർഗ്ഗാദേവി നമോസ്തുതേ


ജ്വാലാകരാള മത്യുഗ്രം

അശേഷാ സുര സൂദനം

ത്രിശൂലം പാതുനോ ദേവീ ...


ഭദ്രകാളി നമോസ്തുതേ

അമ്മേ മഹാമായേ ദേവി ശരണം.

 ശരണം ശരണം.


devi devotional songs , hindu devotional song, ദേവി ഭക്തി ഗാനം, അമ്മേ ദേവി  കാർത്ത്യായനി

അഭിപ്രായങ്ങള്‍