'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

devotional songs , God prayer song , School Prayer Song, Eternal prayer song, ഈശ്വര പ്രാർത്ഥന,

 🌹നിത്യ പ്രാർത്ഥന .

🌹ഈശ്വര പ്രാർത്ഥനാ ഗാനം.

🌹Eternal prayer.

🌹 God prayer song.

For More Songs

 💘 like 💘

💘comment 💘

💘 follow 💘




 

ദൈവമേ ദൈവമേ ഈശ്വരാ

ദൈവമേ ദൈവമേ ഈശ്വരാ


സർവേശ്വരാ എൻ്റെ പ്രാർത്ഥന കേൾക്കണേ സർവദോഷങ്ങളും നീക്കുമാറാകണം ശത്രുപീഡയും മഹാവ്യാധിയാപത്തും നീക്കി രക്ഷിക്കുമാറാകേണ ദൈവമേ


ഞങ്ങൾക്കു രക്ഷകനങ്ങല്ലാതാരുമെ ഇല്ലില്ലീ ലോകത്തിൽ കാത്തുകൊള്ളേണമേ ഭൂതപിശാചുക്കളൊന്നുമേ ഞങ്ങളിൽ ആവസിക്കാനിടയാകാതെ സർവേശൻ


കാത്തുകൊള്ളണമെ കാരുണ്യക്കാതലെ കാൽതളിർ നിത്യം വണങ്ങുന്നു ദൈവമെ ഞങ്ങൾതൻ പ്രാർത്ഥന കീർത്തനം കേട്ടു നീ ഞങ്ങൾക്കുള്ളിൽ വിളങ്ങുമാറാകണം.


ആയുസ്സും ഓജസ്സും സൗഖ്യവും നൽകണം മാനസ്സം ശുദ്ധമായ് ആനന്ദം നൽകണം


സമസ്താപരാധം ക്ഷമിക്കണം ദൈവമെ സമസ്തജനൽ ഗുരോ നിത്യം നമോ നമ


ദൈവമേ ദൈവമേ ഈശ്വരാ

ദൈവമേ ദൈവമേ ഈശ്വരാ


devotional songs , God prayer song , School Prayer Song, Eternal prayer song,  ഈശ്വര  പ്രാർത്ഥന, 

അഭിപ്രായങ്ങള്‍