ഇരവിച്ചിറ മഹാദേവ സ്തോത്ര ഭക്തി ഗാനം, Iravichira Mahadeva Stotra devotional song, iravichira temple, kuruppampady temple, iravichira mahadeva temple
🌹 ശിവ സ്തോത്ര ഭക്തി ഗാനം.
🌹 Shiva Stotra Bhakti Song.
🌹 ഇരവിച്ചിറ മഹാദേവ സ്തോത്ര ഗാനം.
🌹 Iravichira Mahadeva Stotra song.
For More Songs
💘 like 💘
💘comment 💘
💘 follow 💘
ഓം നമോ ശങ്കരാ.. ഓം നമോ ശങ്കരാ..
ശങ്കരാ ശങ്കരാ....
ശിവ ശങ്കരാ.... കുറുപ്പംപടി ഇരവിച്ചിറ വാഴും ശംഭോ മഹാദേവ :
നമിച്ചീടുന്നു നിന്നെ നിത്യം സ്മരിച്ചീടുന്നു.
പരമശിവ - പദയുഗള-മരുണ-സരസീരുഹം പ്രാരാബ്ധ ജീവിത-ക്ലേശ- സിദ്ധൗഷധം.
അരുതരുത് - ജനനമിനിമാതൃകുക്ഷൌവിഭോ.
കാരുണ്യമൂർത്തേ കടാക്ഷിച്ചിടേണമേ- ഒരുവനൊടുമിഹജഗതി-നിരതിശയസങ്കടം കാരുണ്യ-സിദ്ധോ-
കഥിക്കാ-മരിക്കിലും തവചരണമണിനിലയ-പരിചരണഭാഗ്യവും,
പാവനപ്രേമമാം ഭക്‌തിവിശ്വാസവും.
ഇരവിചിറമരുവുമൊരു പരമശിവശങ്കരാ ആരുമെനിക്കില്ല-നീയൊഴിഞ്ഞാശ്രയം.
മമ-മനസി-തവവിമലനാമപഞ്ചാക്ഷരം നാവീലനാരതംനർത്തനം ചെയ്യണം.
മമഹൃദയമദമുടയ കഠിനകരിയേപ്പിടി- ച്ചൊട്ടുമനക്കാതേ നിർത്തിതരേണമേ.
മലമകളെ-മടിയിലഥ- വച്ചുപോറ്റീടുമെൻ- നീലകണ്ഠാ-വിഭോനിത്യം നമോസ്തുതേ.
ഗജമുഖനുമറുമുഖനുമൊത്തുവാഴുന്ന നീ ഈ ജന്മദുഖങ്ങളൊക്കെ നീക്കീടണേ.
ഓംങ്കാരരൂപാമഹാദേവശങ്കരാ- ഗംഗാധരസ്വാമീ-നിത്യം കുറുപ്പംപടി ഇരവിച്ചിറ വാഴും മഹാദേവാ നമോസ്‌തുതെ !!
ഇരവിച്ചിറ മഹാദേവ സ്തോത്ര ഭക്തി ഗാനം.
ഇരവിച്ചിറ മഹാദേവ സ്തോത്ര ഭക്തി ഗാനം, Iravichira Mahadeva Stotra devotional song, Shiva Sthothra Song
https://youtu.be/loy46p6bRvA
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ