krishna bhajan songs , bhajan, കൃഷ്ണ ഭജന , Krishna Bhajan, #bhajanasj ,#bhajan Bhajana #bhajan

 


🌹 കൃഷ്ണ  ഭജന .

🌹 Krishna Bhajan.

 #Bhajana #Bhajan #BhajanSong 

👉👉👉👉👉  #BHAJANASJ 

For More Songs

💘 like 💘

💘comment 💘

💘 follow 💘



കൃഷ്ണ കൃഷ്ണാ ഹരേ ജയ...... ജയ....

കമലദളനയന ജയ ജയ ജഗല്പതേ കാരുണ്യവാരിധേ,

കൃഷ്ണാ നമോസ്തുതേ പരശുധര കമല ഭവമുഖ വിബുധ വന്ദിതാ പാദാരവിന്ദം മുരാരേ നമോസ്തുതേ,

 സകല ജഗദഭയങ്കര സരസീരുഹലോചനാ സർവ്വാപരാധം സഹിച്ചുകൊള്ളേണമേ,

 തവചരണ കമലയുഗമകതളിരിലെപ്പൊഴും തോന്നീടുവാനായനുഗ്രഹിക്കേണമേ,

 തവകഥയിൽ മമരതിയുമഖില ജനഹൃത്തിലും ത്വൽഭക്ത സംഗമമുണ്ടായ് വരേണമേ,

 നവനളിന ദളനയന തവ കരുണയാലഹം നിത്യവും ത്വൽകഥ കേൾക്കായ് വരേണമേ,

 ചരണ നതജന ഭരണ തവകഥകളിന്നു ഞാൻ ചെറ്റു പിഴച്ചുരചെയ്തു പോയെങ്കിലും തവമനസി സകല്‌മതു കൃപയോടു പൊറുത്തുമാ- ത്വൽ ഭക്തനാവാനനുഗ്രഹിക്കേണമേ,

 ബഹുല ജനകൃത ദുരിത മഖിലമപി തീർത്തുമാം ബന്ധുവിമോചനം ദേഹി കൃപാനിധേ,

 സപദി മമജനിമൃതികൾ കരുണയോടൊഴിച്ചുമാം സംസാരമോചനാ കാത്തരുളേണമേ.

കൃഷ്ണ കൃഷ്ണാ ഹരേ ജയ...... ജയ.... ജയ ജയ


krishna bhajan songs , bhajan, കൃഷ്ണ  ഭജന , Krishna Bhajan, #bhajanasj  ,#bhajan  Bhajana #bhajan 

അഭിപ്രായങ്ങള്‍