'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

Navarathri Song, First day Song , Shailaputri Mantra, Shailaputri Stothra, Shailaputri Prayer,

 🌹നവരാത്രി ഒന്നാം ദിവസം ....

🌹മാതാ ദേവി ശൈലപുത്രി മന്ത്രം,

🌹മാതാ ദേവി ശൈലപുത്രി സ്തോത്രം,

🌹മാതാ ദേവി ശൈലപുത്രി പ്രാർത്ഥന,

നവരാത്രിയുടെ ആദ്യ ദിവസം ആരാധിക്കുന്ന 

ദേവി ശൈലപുത്രിയുടെ എല്ലാ വിവരവും ഗാന രൂപത്തിൽ ഈ വിഡിയോയിൽ നൽകുന്നു. 





🌹 First day of Navratri ....

🌹Mata Devi Shailaputri Mantra,

🌹 Mata Devi Shailaputri Stothra,

🌹 Mata Devi Shailaputri Prayer,

Worshiped on the first day of Navratri

All information about Devi Shailaputri is given in song form in this video.


For More Songs

 💘 like 💘

💘comment 💘

💘 follow 💘

------------------------------------

 ശൈലപുത്രി ദേവി മൂല മന്ത്രം....

ഓം ദേവീ ശൈലപുത്രൈ നമഃ ||

---------------------------------------------

 ശൈലപുത്രി ദേവി പ്രാർത്ഥന .....


വന്ദേ വഞ്ചിതലഭായ ചന്ദ്രാർദ്ധകൃതശേഖരം । വൃഷാരൂഢാം ശൂലധരാം ശൈലപുത്രീം യശസ്വിനിം


ഓം മാതാ ശൈല പുത്രി സ്ഥുതി സമസ്തസ്യേ  


യാ ദേവീ സർവഭൂതേഷു മാ ശൈലപുത്രി രൂപേണ 

സംസ്ഥിത


നമസ്തസൈ്യ നമസ്തസൈ്യ നമസ്തസൈ്യ നമോ നമഃ||

-------------------------------------------------------

 പുത്രി ധ്യാനം .....

വന്ദേ വഞ്ചിതലഭായ ചന്ദ്രാർദ്ധകൃതശേഖരം I 

വൃഷാരൂഢാം ശൂലധരാം  ശൈലപുത്രീം യശസ്വിനിം

പുനേന്ദു നിഭം ഗൗരീ മൂലാധര സ്ഥിതം പ്രഥമ ദുർഗാ ത്രിനേത്രം |

പതാംബര പരിധാനം രത്നകിരീതാ നാമാലങ്കര ഭൂഷിതാ

 പ്രഫുല്ല വന്ദന പല്ലവധാരം കാന്ത കപോലം തുഗം കുചം.

കമനീയം ലാവണ്യം സ്നേഹമുഖീ ക്ഷിണമധ്യാം നിതംബനിം ||

----------------------------------------------------------------

 മാതാ ശൈല പുത്രി ശ്ളോഗം ................ 


പ്രഥമാ ദുർഗാ ത്വാംഹീ ഭവസാഗരഃ തരണീം I ധന ഐശ്വര്യ ദയിനീ ശൈലപുത്രീ പ്രണമാംയഹം


 ത്രിലോജനനി ത്വംഹി പരമാനന്ദ പ്രദിയമാൻ | സൌഭാഗ്യാരോഗ്യ ദയിനീ ശൈലപുത്രീ പ്രണമാംയഹം


 ചരാചരേശ്വരീ ത്വമീം മഹാമോഹ വിനാശിനീം I മുക്തി ഭുക്തി ദായിനീം ശൈലപുത്രീ പ്രണമാംയഹം


Navarathri Song, First day Song , Shailaputri Mantra,   Shailaputri Stothra,  Shailaputri Prayer,

അഭിപ്രായങ്ങള്‍