'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

Skandamata devotional songs , Navarathri 5 day, Skandamata Devi Stotram,Skandamata Devi Stotram

 🌹നവരാത്രി അഞ്ചാം ദിവസം ....

🌹  ശ്രീ സ്കന്ദമാതാ ദേവീ  മന്ത്രം,

🌹  ശ്രീ സ്കന്ദമാതാ  ദേവീ  സ്തോത്രം, 

🌹 Navratri fifth day ....

🌹 Shri Skandamata Devi Mantra,

🌹 Shree Skandamata Devi Stotram,




 ഓം ദേവീ സ്കന്ദമാതായൈ നമ:

ഓം ദേവീ സ്കന്ദമാതായൈ നമഃ


 സ്കന്ദമാതാ ധ്യാന ശ്ലോകം:......

സിംഹാസനഗതാ നിത്യം പത്മാശ്രിതകര ദ്വയാ l

ശുഭദാസ്തു സദാ ദേവീ സ്കന്ദമാതാ യശസ്വിനീ ll


 സ്കന്ദമാതാ മന്ത്രം ....


ഓം ദേവീ സ്കന്ദമാതായൈ നമ:

ഓം ദേവീ സ്കന്ദമാതായൈ നമഃ

സിംഹാസനഗതാ നിത്യം പദ്മാഞ്ജിത കരദ്വയ ।

ശുഭദാസ്തു സദാ ദേവീ സ്കന്ദമാതാ യശസ്വിനീ॥

യാ ദേവീ സർവഭൂതേഷു മാം സ്കന്ദമാതാ രൂപേണ സംസ്ഥിതാ.

നമസ്തസ്യ നമസ്തസ്യൈ നമോ നമഃ॥


സ്കന്ദമാതാ കവച് ,,,


ഐം ബിജലിങ്കാ ദേവി പദയുഗ്മധരാപരാ 

ഹൃദയം പാടു സാ ദേവീം പതിവൂം 

ശ്രി ദേവീം പതുഃ സ ദേവീം പത്യുഃ  

സ്കന്ദമാതാ പുത്രപ്രദ വനവനമൃതേം 

ഹം ഫട് ബീജ സമൻവിതാ ഉത്തരസ്യ

തഥാഗ്നേ ച വരുണേ നൈരിതേവതു

 ഇന്ദ്രാണി ഭൈരവീ ചൈവാസിതാങ്ഗീ 

ച സംഹാരിണീ സർവദാ പാട്ടു മാം 

ദേവി ചാന്യന്യാസു ഹി ദിക്ഷു വൈ ॥


Skandamata devotional songs , Navarathri 5 day,  Skandamata Devi Stotram,Skandamata Devi Stotram

 


അഭിപ്രായങ്ങള്‍