'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

sreekrishna devotional songs , Shri Krishna song, ശ്രീകൃഷ്ണ ഗാനം, ആനന്ദക്കുട്ടനെ കാണണം

 🌹 ശ്രീകൃഷ്ണ ഗാനം.

🌹 Shri Krishna song.

 👉👉👉#krishnasongsj   

For More Songs

💘 like 💘

💘comment 💘

💘 follow 💘



ആനന്ദക്കുട്ടനെ കാണണം കാണണം അമ്പാടി പൈതലെ കാണ വേണം


ആനന്ദക്കുട്ടനെ കാണണം കാണണം അമ്പാടി പൈതലെ കാണ വേണം


ഗോകുലചന്ദ്രനെ ഇന്നു ഞാൻ കാണണം ഗോപാലകൃഷ്ണണനെ കാണവേണം


ചന്ദ്രന ശ്രീഗോപി കുറിയൊന്നു കാണണം ചില്ലിക്കൊടി രണ്ടും കാണവേണം


താമരതിരുമിഴി തെളിനാളം കാണണം തേനൂറും പുഞ്ചിരി കാണവേണം


മാതള പൂങ്കവിൾ വേർപ്പണി കാണണം മുത്തണി കുന്തളം കാണവേണം


തെളുതെളെ തേജസ്സിൻ തിരയേറ്റം കാണണം തിരുമുഖമണ്ഡലം കാണവേണം


ഒരുകയ്യിൽ വെണ്ണയും മറുകയ്യിൽ കുഴലുമായ് കളിയാടും കണ്ണനെ കാണവേണം


കിങ്കിലം കൊട്ടുന്ന തരിവള തളയിട്ട കിങ്ങിണി കണ്ണനെ കാണവേണം


ആനന്ദക്കുട്ടനെ കാണണം കാണണം അമ്പാടി പൈതലെ കാണ വേണം


അഭിപ്രായങ്ങള്‍