'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

Subrahmanya devotional songs , hindu devotional song, Chintu song, ചിന്തു പാട്ട്, Chinthupatt Remix

 🌹 ശ്രീ ശ്രുബ്രഹ്മണ്യ ചിന്തു പാട്ട്. (Remix)

🌹 Shri Subrahmanya Chintu song. (Remix)

For More Songs

 💘 like 💘

💘comment 💘

💘 follow 💘




അമ്പിളിക്കലതുമ്പചൂടിന ശംഭുതൻപ്രിയപുത്രനായ് സംഭവിച്ചൊരുകൊമ്പനീശ്വരതമ്പിയാകിനതമ്പുരാൻ ജംഭനാശനനുമ്പർവന്ദ്യനിലിമ്പവാഹിനിതൻപതേ അമ്പിൽമാം പഴനീധരാലയ പാലയാശു കൃപാലയ


ആരുമാസുരഘോരനാരകവാരിരാശിയിൽനിന്നുമാം തീരമേറ്റുവതിന്നുതാരകശൂരമാരണകാരണ! കൂറുവേറുപെടാതെ ദീനത മാറുമാറുമഹാമയിൽ ഏറുമെൻ പഴനീധരാലയ പാലയാശു കൃപാലയാ


ശ്രീ സുബ്രമ്മണ്യായ നമോ നമ: 


ഇല്ല നിൻപദമല്ലയാതെ മദല്ലൽതീർപ്പതിനാശ്രയം കല്യനായെഴുമല്ലിവില്ലിനെ വെല്ലുമീശ്വരസുന്ദര! നല്ലതേകുക വല്ലിതൻ കരമല്ലികാഞ്ചിത പാദമാ മുല്ലസൽ പഴനീധരാലയ പാലയാശു കൃപാലയ പാഹിമാം .......


പാഹി പാഹി പാഹിമാം.

 Subrahmanya devotional songs , hindu devotional song,  Chintu song, ചിന്തു പാട്ട്, Chinthupatt Remix

അഭിപ്രായങ്ങള്‍