'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

Sudarshan Ashtaka Stotra , സുദർശന അഷ്ടക സ്തോത്രം, #devotionalsongsSJ ,

 🌹സുദർശന അഷ്ടക സ്തോത്രം.

🌹Sudarshan Ashtaka Stotra.

Vishnu Song

#devotionalsongsSJ

#vishnuSJ 

#krishnasj  

For More Songs

💘 like 💘

💘comment 💘

💘 follow 💘

 


1

പ്രതിഭടശ്രേണിഭീഷണ വരഗുണസ്തോമഭുഷണം ജനിഭയസ്ഥാനതാരണ ജഗദവസ്ഥാനകാരണ.

നിഖിലദുഷ്കർമകർഷണ നിഗമസദ്ധർമദർശന.

ജയ ജയ ശ്രീസുദർശന ജയ ജയ ശ്രീസുദർശന.


2

ശുഭജഗ്രരൂപമണ്ഡന സുരഗണതാസഖണ്ഡന.

ശതമഖബ്രഹ്മവന്ദിത ശതപഥബ്രഹ്മനന്ദിത.

പ്രഥിതവിദ്വത്സപക്ഷിത ഭജദഹിർബുധ‌ന്യലക്ഷിത.

ജയ ജയ ശ്രീസുദർശന ജയ ജയ ശ്രീസുദർശന.


3

സ്ഫുടതടിജ്ജാലപിഞ്ജര പൃഥുതരജ്വാലപഞ്ജര.

പരിഗതപ്രത്നവിഗ്രഹ പരിമിതപ്രജ്ഞ ദുർഗ്രഹ.

പ്രഹരണഗ്രാമമണ്ഡിത പരിജനതാണപണ്ഡിത.

ജയ ജയ ശ്രീസുദർശന ജയ ജയ ശ്രീസുദർശന.


4

നിജപദപ്രീതസദ്‌ഗണ നിരുപധിസ്തീതഷഡുണ.

നിഗമനിർവ്യൂഢവൈഭവ നിജപരവ്യൂഹവൈഭവ.

ഹരിഹയദ്വേഷിദാരണ ഹരപുരപ്ലോഷകാരണം

ജയ ജയ ശ്രീസുദർശന ജയ ജയ ശ്രീസുദർശന.


5

ദനുജവിസ്മാരകർതന ജനിതമിസ്രാവികർതന.

ദനുജവിദ്യാനികർതന ഭജദവിദ്യാനിവർതന.

അമരദൃഷ്ടസ്വവിക്രമ സമരജുഷ്ടഭൂമിക്രമ.

ജയ ജയ ശ്രീസുദർശന ജയ ജയ ശ്രീസുദർശന.

-------------------------------

6

 പ്രതിമുഖാലീഢബന്ധുര പൃഥുമഹാഹേതിദന്തുര.

വികടമായാബഹിഷ്കൃത വിവിധമാലാപരിഷ്കൃത.

സ്ഥിരമഹായന്ത്രതന്ത്രിത ദൃഢദയാതന്ത്രയന്ത്രിത.

ജയ ജയ ശ്രീസുദർശന ജയ ജയ ശ്രീസുദർശന.


7

മഹിതസമ്പത്സ ദക്ഷര വിഹിതസമ്പത്ഷഡക്ഷര.

ഷഡരചക്രപ്രതിഷ്ഠിത സകലതത്ത്വപ്രതിഷ്ഠിത.

വിവിധസങ്കല്പകലുക വിബുധസങ്കല്പകലുക.

ജയ ജയ ശ്രീസുദർശന ജയ ജയ ശ്രീസുദർശന.


8

ഭുവനനേത്രത്രയീമയ സവനതേജസ്ത്രയീമയ.

നിരവധിസ്വാദുചിന്മയ നിഖിലശക്തേ ജഗന്മയ.

അമിതവിശ്വക്രിയാമയ ശമിതവിശ്വഗ്ഭയാമയ.

ജയ ജയ ശ്രീസുദർശന ജയ ജയ ശ്രീസുദർശന.


9

ദ്വിചതുഷ്കമിദം പ്രഭൂതസാരം പഠതാം വേങ്കടനായകപ്രണീതം.

വിഷമേപി മനോരഥഃ പ്രധാവൻ ന വിഹന്യേത രഥാംഗധുര്യഗുപ്തി.

ജയ ജയ ശ്രീസുദർശന ജയ ജയ ശ്രീസുദർശന.

അഭിപ്രായങ്ങള്‍