Unni kannan Dj songs , Krishna Dj Devotional Songs , unnikanna vayo oonjaladan vaayo... D J song,

 🌹 ഉണ്ണിക്കണ്ണാ വായോ  D J  ഗാനം.

🌹unnikanna vayo oonjaladan vaayo... D J song.

#djsong 

#DJSONGSJ 

#devotionalsongsSJ

#krishnasongsj  

 For More Songs

💘 like 💘

💘comment 💘

💘 follow 💘



ഉണ്ണിക്കണ്ണാ വായോ ഊഞ്ഞാലാടാൻ വായോ... 

അമ്മയ്ക്കൊരുമ്മ നീ കൊണ്ടു വായോ

അമ്മയ്ക്കൊരുമ്മ നീ കൊണ്ടു വായോ


പീലിത്തിരുമുടി മാടിത്തരാം ഉണ്ണി

ഓടക്കുഴലൂതി പാടിത്താ..യോ


ആലോലം താലോലം താരാട്ടാം ഞാൻ നിന്നെ

ആനന്ദശ്രീകൃഷ്ണാ ഓടിവാ...യോ....


ഓടിവാ...യോ.... ആനന്ദശ്രീകൃഷ്ണാ

ഉണ്ണിക്കണ്ണാ വായോ ഊഞ്ഞാലാടാൻ വായോ.

അമ്മയ്ക്കൊരുമ്മ നീ കൊണ്ടു വായോ

പീലിത്തിരുമുടി മാടിത്തരാം ഉണ്ണി

ഓടക്കുഴലൂതി പാടിത്താ..യോ

ആലോലം താലോലം താരാട്ടാം ഞാൻ നിന്നെ

ആനന്ദശ്രീകൃഷ്ണാ ഓടിവാ...യോ....

ആനന്ദശ്രീകൃഷ്ണാ ഓടിവാ...യോ....


Unni kannan Dj songs , Krishna Dj Devotional Songs , unnikanna vayo oonjaladan vaayo... D J song,

അഭിപ്രായങ്ങള്‍