'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

ayyappa devotional songs ,Bhajana Ganam , ഭജനാ ഗാനം , ഭജന പാട്ടുകൾ , അയ്യപ്പ ഭജന , അയ്യപ്പനേ ശരണം

 🌹 🌹 🌹 🌹 🌹 🌹 🌹

അയ്യപ്പഭക്തി ,

അയ്യപ്പ ഭജന പാട്ട് ,

ഭജന ഗാനം,

Ayyappa Bhajan song,

Bhajan song,

For More Songs 

#ayyappasongSJ ,

#bhajanSJ ,

#ഭജനSJ ,

💘 like 💘

💘comment 💘

💘 follow 💘



അയ്യപ്പനേ ശരണം ! ഹരിഹര- നന്ദനനേ ശരണം !


അയ്യപ്പനേ ശരണം ! ഹരിഹര- നന്ദനനേ ശരണം !


അയ്യപ്പനേ ശരണം ! ഹരിഹര- നന്ദനനേ ശരണം !

അയ്യനേ ! നീ ശരണം പൊന്നമ്പല വാസനേ ! നീ ശരണം 


അയ്യപ്പനേ ശരണം ! ഹരിഹര- നന്ദനനേ ശരണം !

 സർവ്വത്തിലെന്നുമെന്നും വിളങ്ങുന്ന സർവ്വശാ ! നിന്റെ നാമം സർവ്വദാ വാഴ്ത്തിടുവാൻ വരമരുൾ അയ്യപ്പനേ ! ശരണം 


അയ്യപ്പനേ ശരണം ! ഹരിഹര- നന്ദനനേ ശരണം !


 ശ്രീഭൂതനാഥ വിഭോ ! ശബരീശാ പാദപത്മം തൊഴുതേൻ


കാമിത ദായകനേ ! കനിയണ മയ്യപ്പനേ ! ശരണം


 അയ്യപ്പനേ ശരണം ! ഹരിഹര- നന്ദനനേ ശരണം !


സ്വാമിയേ ശരണമയ്യപ്പാ........

ശരണം ശരണം ശരണം


അഭിപ്രായങ്ങള്‍