'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

ഗണപതി ഭജന , Ganpati Bhajan,ഭജന ,മലയാളം ഭജന ,For More Songs #BhajanSJ #ഭജൻSJ, #ഗണപതിഭജൻSJ ,

 ഗണപതി ഭജന , 

Ganpati Bhajan,

ഭജന ,

മലയാളം ഭജന ,

For More Songs 

#BhajanSJ 

#ഭജൻSJ  

#ഗണപതിഭജൻSJ

#ganapathibhajanSJ  

💘 like 💘

💘comment 💘

💘 follow 💘




ശ്രീ ഗണാധിപാ ! മഹാമതേ ! 

ഹര ശങ്കരസുനോ ! ശ്രീ ഗണാധിപാ ! മഹാമതേ ! 


ആദ്യമായ് വിളക്കും വച്ച് ആദ്യമായ് വിളക്കും വച്ച് മുൻ നിരയിലെഴുന്നള്ളണം ശംഭുസൂനു ഭജനശാലയിൽ ആടണം കവി പാടണം


ശ്രീ ഗണാധിപാ ! മഹാമതേ ! ഹര ശങ്കരസുനോ ! ശ്രീ ഗണാധിപാ ! മഹാമതേ ! 


അപ്പമേ പൊരിയവലും അപ്പമേ പൊരിയവലും ശിൽപ്പമായ നാളികേരം വച്ചിതാ വണങ്ങിടുന്നേൻ


 പാലയാ കൃപാലയാ

ശ്രീ ഗണാധിപാ ! മഹാമതേ ! ഹര ശങ്കരസുനോ ! ശ്രീ ഗണാധിപാ ! മഹാമതേ !


ഗണപതി ഭജന , Ganpati Bhajan,ഭജന ,മലയാളം ഭജന ,For More Songs #BhajanSJ #ഭജൻSJ, #ഗണപതിഭജൻSJ ,

അഭിപ്രായങ്ങള്‍