krishna devotional songs, Sri Krishna Classical Song, Krishna Bhakti Song, കൃഷ്ണ ഗാനം, #krishnasj

 🌹🌹🌹🌹🌹🌹 

ശ്രീ കൃഷ്ണ ക്ലാസിക്കൽ ഗാനം ,

Sri Krishna Classical Song ,

കൃഷ്ണ ഭക്തി ഗാനം ,

Krishna Bhakti Song,

For More Songs 

#classicalSJ 

#krishnaSJ 

#krishnasongSJ 

💘 like 💘

💘comment 💘

💘 follow 💘



കണ്ണാ നീലവർണ്ണാ

കണ്ണാ നീലവർണ്ണാ


ദേവകീ നന്ദനാ കണ്ണാ നീലവർണ്ണാ


വല്ലവീ വല്ലഭാ കണ്ണാ നീലവർണ്ണാ


ഗോപികാ കാന്തനേ കണ്ണാ നീലവർണ്ണാ


കണ്ണാ നീലവർണ്ണാ


ദേവകീ നന്ദനാ കണ്ണാ നീലവർണ്ണാ


ഗോപിമാരുടെ ചേല കൊ- ണ്ടരയാലിലേറിയ ബാലകാ


കണ്ണാ നീലവർണ്ണാ


ദേവകീ നന്ദനാ കണ്ണാ നീലവർണ്ണാ


ആർത്തി തീർത്തെന്നെ കാത്തരുൾ


പരമാർത്ത ഷടങ്കുര വാസനേ


കണ്ണാ നീലവർണ്ണാ


ദേവകീ നന്ദനാ കണ്ണാ നീലവർണ്ണാ


അഭിപ്രായങ്ങള്‍