'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

muruga devotional songs, ശ്രീ മുരുക ഭക്തി ഗാനം, സുബ്രഹ്മണ്യ ഗാനം , Subramanya song, #murugaSJ

 🌹 🌹 🌹 🌹 🌹 🌹 🌹

ശ്രീ മുരുക ഭക്തി ഗാനം , 

Sree Muruga devotional songs , 

സുബ്രഹ്മണ്യ ഗാനം , 

Subramanya song,

🌹 🌹 🌹 🌹 🌹 🌹 🌹

For More Songs 

#sreemurugaSJ 

#murugasongSJ 

#murugaSJ 

#SubramanyaSJ 



💘 like 💘

💘comment 💘

💘 follow 💘


ശ്രീ ശിവനന്ദനനാകിയ ദേവാ

ശ്രീ ശിവനന്ദനനാകിയ ദേവാ

ശ്രീമുരുകാ പദമണയുന്നേൻ

ശ്രീമുരുകാ പദമണയുന്നേൻ

സീമ കടന്നൊരു മോദവുമേകാൻ

നീ മയിലേറി വരം തരണേ

 ശ്രീ ശിവനന്ദനനാകിയ ദേവാ ശ്രീമുരുകാ

നന്മകളേകാൻ നന്മയിലേറും

ഷണ്മുഖനേ വേലായുധനേ

വള്ളീരമണാ പാർവ്വതിതനയാ

വന്നു തുണയ്ക്കുക അവിളംബം

പാപികളാകും ബാലകരിനിമേൽ

താപമകന്നു വസിപ്പതിനായ്

പാപവിനാശനനാകിയ ഭഗവാൻ

പ്രാഭവമേ തുണയെന്നെന്നും

ശ്രീ ശിവനന്ദനനാകിയ ദേവാ ശ്രീമുരുകാ

ശരവണസംഭവ ശരണവുമെന്നും

ശരണം പദമലർ കൂപ്പുന്നേൻ

വേലായുധനേ സംസാരാബ്ധിയിൽ

നിന്നുയരാനൊരു ഗതിയേകൂ 

ശ്രീ ശിവനന്ദനനാകിയ ദേവാ ശ്രീമുരുകാ ... 

മുരുകാ മുരുകാ മുരുകാ ഹര ഹരോ ഹര...


അഭിപ്രായങ്ങള്‍