'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

muruga songs, ചിന്തുപാട്ട് , ചിന്ത് പാട്ടുകൾ , ചിന്ത് പാട്ട്, chinth paatukal, chinthu pattu ,

 🌹 🌹 🌹 🌹 🌹 🌹 🌹

ചിന്തുപാട്ട് ,

ചിന്ത് പാട്ടുകൾ ,

ചിന്ത് പാട്ട് ,

chinth paatukal ,

chinthu pattu ,

മുരുക ഭക്തി ഗാനം, 

മുരുക ചിന്ത് പാട്ട് ,

For More Songs 

#ചിന്തുപാട്ട്SJ 

#chinthSJ  

💘 like 💘

💘comment 💘

💘 follow 💘



പുള്ളി മാമയിൽ മുകളേറി നടമാടും വരദനാം മുരുകാ ! വള്ളിനായകാ ! പളനിയിൽ വാസാ....


പുള്ളി മാമയിൽ മുകളേറി നടമാടും വരദനാം മുരുകാ ! വള്ളിനായകാ ! പളനിയിൽ വാസാ....


ദേവാ ! കാമിത ഫല ദാതാ ! കാമമോഹിതരൂപാ

മുരുകാ......സോമശേഖരസൂനോ ! തൊഴുന്നേൻ 



പുള്ളി മാമയിൽ മുകളേറി നടമാടും വരദനാം മുരുകാ ! ഹ ഹ ഹാ മുരുകാ ....


നിത്യ നിർമ്മലാ ! നിഖിലാദിഭരണാ ! ഭക്ത ദാസരിൽ കനിയൂ നീ എന്നും..... 


നലമൊടു നിൻ പാദം മനമാകും മലർവാടി തന്നിൽ....കാണുമാറായി വരികെന്നും മുരുകാ !



പുള്ളി മാമയിൽ മുകളേറി നടമാടും വരദനാം മുരുകാ !



മോഹ വൃന്ദങ്ങൾ കൂടാതിവനേ ദൈത്യ രിപുവായ നിന്നാൽ കൃപാലോ !


 പിഞ്ചു പൈതലായ് വടിവേലാ ! മയിലേറി നടമാടി വരുമോ.......... വള്ളിനായകാ ! പളനിയിൽ വാസാ


പുള്ളി മാമയിൽ മുകളേറി നടമാടും വരദനാം മുരുകാ ! വള്ളിനായകാ ! പളനിയിൽ വാസാ....

അഭിപ്രായങ്ങള്‍