'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

നവഗ്രഹ മന്ത്രം ,കേതു ഗ്രഹ മന്ത്രം ,Navagraha Mantra,Ketu Planet Mantra,നവഗ്രഹ കഥ , Navagraha Story ,

 🌹 🌹 🌹 🌹 🌹 🌹 🌹

നവഗ്രഹ മന്ത്രം ,

കേതു ഗ്രഹ മന്ത്രം ,

Navagraha Mantra,

Ketu Planet Mantra,

നവഗ്രഹ കഥ ,

Navagraha Story ,

കേതു ഗ്രഹ സ്റ്റോറി ,

Ketu Planet Story,

For More Songs 

#navagrahaSJ 

#navagrahamantraSJ  

💘 like 💘

💘comment 💘

💘 follow 💘



 പ്രഹ്ലാദ സഹോദരി പുത്രനായ  സ്വർഭാനുവിന്റെ  ഛേദിക്കപ്പെട്ട ഉടലിന്റെ പേരാണ്  കേതു ...

പാലാഴി മഥനത്തിൽ അമൃത് സേവിക്കാൻ മുൻനിരയിൽ വേഷം മാറി അമൃത് സേവിച്ച സ്വർഭാനുവിനെ സുദർശന ചക്രത്താൽ വിഷ്ണു ദേവൻ കഴുത്തറുത്തു ...


അമൃത് സേവിച്ചു അജയ്യനായ അവന്റെ തലക്ക് രാഹു എന്നും, ഉടലിനു കേതു എന്നും നാമം ലഭിച്ചു.... 


ഇതോടെ രാഹുവിനും കേതുവിനും ഗ്രഹങ്ങളുടെ പദവിയും ലഭിച്ചു...


കേതു ദോഷം മാറാൻ, കേതുവിന്റെ അധിപന്മാരായ ശ്രീ ഗണപതിയേയും, ശ്രീ ഹനുമാനെയും നിത്യവും പ്രാർത്ഥിച്ചാൽ മതി.


കേതു മന്ത്രം ഇവിടെ കൊടുക്കുന്നു. 

വായിച്ചു ചൊല്ലുക.


"അശ്വദ്ധ്വജായ വിദ്‌മഹേ ശീല ഹസ്ത‌ായ ധീ മഹീ തന്നോ കേതു പ്രചോദയാത് !" 


"അസ്യ ശ്രീ കേതു സ്തോത്ര മഹാമന്ത്രസ്യ വാമദേവർഷി അനുഷ്‌ടുപ് ഛന്ദ കേതുർ ദേവതാ- കേതു പ്രസാദ സിദ്ധ്യർത്ഥേ ജപവിനിയോഗ" 


"അസ്‌മിക്ക് മണ്ഡലേ അധിദേവതാ പ്രത്യധിദേവതാ..

പ്രത്യധിദേവതാസഹിതം കേകിഗ്രഹം ധ്യായാമി ആവാഹയാമി."


"ശ്രീം ഓം നമോ ഭഗവതി ശ്രീ ശൂലിനി സർവ്വ ഭൂതേശ്വരി ജ്വലജ്വലമയീ സുപ്രിദാ സർവ്വ ഭൂതാദി ദോഷയ ദോഷയ കേതുർ ഗ്രഹ നിപീഢനാത് നക്ഷത്രേ രാശൌ ജാതം സർവ്വാണാം മാം മോക്ഷയ മോക്ഷയ സ്വാഹാ".


നമസ്തേ കേതു ദേവാ... നമസ്തേ...

നമസ്തേ.നമസ്തേ


മറ്റു 8 ഗ്രഹങ്ങളുടെ മന്ത്രവും, ദോഷ പരിഹാരവും ഗാന രൂപത്തിൽ ഈ പേജിൽ നൽകിയിട്ടുണ്ട്. 


CLICK 

#navagrahaSJ   

#navagrahamantraSJ  


അഭിപ്രായങ്ങള്‍