'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

നവഗ്രഹ മന്ത്രം, രാഹു ഗ്രഹ മന്ത്രം, Navagraha Mantra,Rahu Planet Mantra,നവഗ്രഹ കഥ ,Navagraha Story

 🌹 🌹 🌹 🌹 🌹 🌹 🌹

നവഗ്രഹ മന്ത്രം ,

രാഹു ഗ്രഹ മന്ത്രം ,

Navagraha Mantra,

Rahu Planet Mantra,

നവഗ്രഹ കഥ ,

Navagraha Story ,

രാഹു ഗ്രഹ സ്റ്റോറി ,

Rahu Planet Story,

For More Songs 

#navagrahaSJ 

#navagrahamantraSJ  

💘 like 💘

💘comment 💘

💘 follow 💘



നവ ഗ്രഹത്തിൽ എട്ടാമത്തെ ഗ്രഹമായ രാഹുവിന്റെ കഥയും, മന്ത്രവും, ദോഷ പരിഹാരവും.

 പ്രഹ്ലാദ സഹോദരി പുത്രനായ  സ്വർഭാനുവിന്റെ  ഛേദിക്കപ്പെട്ട ശിരസ്സിന്റെ പേരാണ്  രാഹു...


പാലാഴി മഥനത്തിൽ അമൃത് സേവിക്കാൻ മുൻനിരയിൽ വേഷം മാറി അമൃത് സേവിച്ച  സ്വർഭാനുവിനെ സുദർശന ചക്രത്താൽ വിഷ്ണു ദേവൻ കഴുത്തറുത്തു ...


അമൃത് സേവിച്ചു അജയ്യനായ അവന്റെ തലക്ക് രാഹു എന്നും, ഉടലിനു കേതു എന്നും നാമം ലഭിച്ചു....  


ഇതോടെ രാഹുവിനും കേതുവിനും ഗ്രഹങ്ങളുടെ പദവിയും ലഭിച്ചു...


രാഹു ദശയിൽ രോഗ പീഡയും, മനോ ദുഖങ്ങളും,വിദേശ സഞ്ചാരവും  അല്ലെങ്കിൽ നാട് വിടേണ്ട ഗതികേടുകളും ഉണ്ടാകുന്നതാണ്..



വിവാഹം നടക്കാത്ത സ്ത്രീകൾ, കുട്ടികളില്ലാത്തവർ രാഹു പൂജയും, ചൊവ്വാഴ്ച ക്ഷേത്ര ദർശനവും , ആൽ വൃക്ഷ പ്രതിക്ഷണവും ചെയ്‌താൽ പരിഹാര നിവൃത്തിയുണ്ടാകുന്നതാണ് ..



രാഹു ദോഷത്തിനുള്ള രാഹു മന്ത്രം ഇവിടെ കൊടുക്കുന്നു..      

   ഇത് വായിച്ചു ചൊല്ലുക.


"ശ്രീം ഓം നമോ ഭഗവതി ശ്രീ ശൂലിനി സർവ്വ ഭൂതേശ്വരി ജ്വലജ്വലമയി സുപ്രദാ സർവ്വ ഭൂതാദിദോഷയ ദോഷയ രാഹുർ ഗ്രഹനിപീഢിതാത് നക്ഷത്രേ രാശൌ ജാതം സർവ്വാണാം മാം മോക്ഷയ മോക്ഷയ സ്വാഹാ!"

അഭിപ്രായങ്ങള്‍