'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

parvathi devi bhajan songs, ദേവീ ഭജന , ഭജന, ഹിമഗിരി തനയേ , #bhajanSJ , #bhajanaSJ , #devibhajanSJ

 🌹പാർവതി ദേവീ ഭജന 

🌹Devi Bhajan

🌹ഭജന 

#bhajanSJ 

#bhajanaSJ 



For More Songs

💘 like 💘

💘comment 💘

💘 follow 💘


ഹിമഗിരി തനയേ കുവലയ നയനേ ഇനിയുമെൻ പ്രാർഥന കേൾക്കുകയില്ലേ ഇനിയുമെൻ പ്രാർഥന കേൾക്കുകയില്ലേ .



ഹിമഗിരി തനയേ കുവലയ നയനേ ഇനിയുമെൻ പ്രാർഥന കേൾക്കുകയില്ലേ



എരിയും പഞ്ചാഗ്നി നടുവിൽ രാപ്പകൽ ഉരുകും ഹൃദയവുമായി ദേവി നിൻ കാരുണ്യ തീർഥം തേടും സാവിത്രിയല്ലോ ഞാൻ .


ഹിമഗിരി തനയേ കുവലയ നയനേ ഇനിയുമെൻ പ്രാർഥന കേൾക്കുകയില്ലേ


നിത്യവിരഹമിതു തീരുകയില്ലേ നെടുമംഗല്യം നൽകുകയില്ലേ,


 കണ്ണുനീർ കടലിൽ നിന്നു നീ എന്നെ കരകയറ്റീടുകയില്ലേ,


 കൊഴിയുമെൻ ജന്മം നിൻ പദതളിരിലെ കൂവളത്തിലയായ് മാറ്റുകയില്ലേ ?


 ഹിമഗിരി തനയേ കുവലയ നയനേ ഇനിയുമെൻ പ്രാർഥന കേൾക്കുകയില്ലേ


 parvathi devi bhajan songs, ദേവീ ഭജന , ഭജന, ഹിമഗിരി തനയേ , #bhajanSJ ,  #bhajanaSJ , #devibhajanSJ

അഭിപ്രായങ്ങള്‍