'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

radha devotional songs , രാധാ കൃഷ്ണ ഗാനം , Radha Krishna song , രാധേ രാധേ മനോഹരി സുന്ദരി

 രാധാ കൃഷ്ണ ഗാനം...

Radha Krishna song... #radhasongsSJ #radhaSJ


For More Songs 💘 like 💘 💘comment 💘 💘 follow 💘 രാധേ രാധേ മനോഹരി സുന്ദരി രാധേ രാധേ മനോഹരി സുന്ദരി മറയല്ലേ മായല്ലേ രാധേ - പ്രേമ മലര്‍വാടി തന്നിലെഴും വനദേവതേ മറയല്ലേ മായല്ലേ രാധേ മാധവനില്ലയോ മണിവീണമീട്ടാന്‍ മായാമോഹനമുരളിയിലൂതാന്‍ മറയല്ലേ മായല്ലേ രാധേ ഓടക്കുഴലിതിന്റെ സുരഗീത എന്‍ രാധികേ നിന്‍ രാഗജയഗാഥ വൃന്ദാവനത്തിലെ മയില്‍പ്പേട പോലെ സുന്ദരി അഞ്ചിക്കൊഞ്ചി ആടുക നാഥേ തകഝണു തകഝണു തകഝണു മൃദംഗമേളം ജലജലജലജല കൈമണിതന്നുടെ താളം തംബുരനാദം തരളസംഗീതം എന്തിനിവേണ്ടൂ നിര്‍വൃതി നേടാന്‍ മറയല്ലേ മായല്ലേ രാധേ - പ്രേമ മലര്‍വാടി തന്നിലെഴും വനദേവതേ മറയല്ലേ മായല്ലേ രാധേ രാധേ രാധേ മനോഹരി സുന്ദരി രാധേ രാധേ മനോഹരി സുന്ദരി

അഭിപ്രായങ്ങള്‍