shiva devotional songs , Kashinatha Bhajan , Shiva Bhajan, ഭജന , #BhajanSJ

 കാശിനാഥ ഭജന,

Kashinatha Bhajan,

ശിവ ഭജന ,

Shiva Bhajan,

For More Songs 

#BhajanSJ 

#ഭജൻSJ  

#ശിവഭജനSJ

#ShivaBhajanSJ  

💘 like 💘

💘comment 💘

💘 follow 💘

കാശിനാഥാ ക്ലേശനാശനാ ! കൈലാസവാസാ ! സ്വാമീ നിൻ പാദപങ്കജം തൊഴുന്നേൻ 

കാശിനാഥാ ക്ലേശനാശനാ ! കൈലാസവാസാ ! സ്വാമീ നിൻ പാദപങ്കജം തൊഴുന്നേൻ 

കൊടിയ താപമതറുവതിന്നൊരു വരം അരുളീടണേ !

കാശിനാഥാ ക്ലേശനാശനാ ! കൈലാസവാസാ ! സ്വാമീ നിൻ പാദപങ്കജം തൊഴുന്നേൻ

 ഭവൽ പാദത്തിൽ താണുവീണു കൂപ്പിടുന്നിതാ ബാലചന്ദ്രകലാധരാ കരുണാലയാ പരമേശ്വരാ

 കാശിനാഥാ ക്ലേശനാശനാ ! കൈലാസവാസാ ! സ്വാമീ നിൻ പാദപങ്കജം തൊഴുന്നേൻ

ബാലമാർക്കണ്ഡ പ്രഭുവിന് നിത്യയൗവ്വനം.

ചാലവേ നീ നൽകിയില്ലയോ കാലകാല കപാല വേലവതാത പാലയ പാഹി ശങ്കര 

കാശിനാഥാ ക്ലേശനാശനാ ! കൈലാസവാസാ ! സ്വാമീ നിൻ പാദപങ്കജം തൊഴുന്നേൻ ..... തൊഴുന്നേൻ ......

അഭിപ്രായങ്ങള്‍