'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

shiva devotional songs , Shiva Sthuti Song, Classical Song, ശിവ സ്തുതി ഗാനം ,ക്ലാസിക്കൽ സോങ് ,

 ശിവ സ്തുതി ഗാനം ,

ക്ലാസിക്കൽ സോങ് ,

Shiva Stuti Song,

Classical Song,

For More Songs 

#ShivaSongSJ 

#ShivaSJ 

#classicalsj 

💘 like 💘

💘comment 💘

💘 follow 💘



ദേവ ദേവ ദേവ ദേവ പാർവ്വതീപതേ പാഹിമാം

ദേവ ദേവ പാർവ്വതീപതേ പാഹിമാം


ചെമ്പിച്ച ജടാമുടിയും വൻപിച്ച കനൽമിഴിയും ആമ്പൽനാഥകലാ പാമ്പോടു തുമ്പയും


ചാമ്പലേലിമ്പും നിലംബാ നദിയേതും

ദേവ ദേവ ദേവ ദേവ പാർവ്വതീപതേ


തോലൂടെ ആടയും പൂണ്ട കാലകാലാ കാലിണ 

ഞാനിതാ കൈ തൊഴുന്നു ശംഭോ


ദേവ ദേവ ദേവ ദേവ പാർവ്വതീപതേ


സർവ്വാപരാധങ്ങളും സർവ്വദാ ക്ഷമിച്ചിനിമേൽ ഗർവ്വാദിദോഷങ്ങൾ സർവ്വവും പരിശുദ്ധ- നിർവ്വാണമീ പ്രിയ ദാസനു നൽകണം


ദേവ ദേവ ദേവ ദേവ പാർവ്വതീപതേ


ഓ ശംഭോ ശഭോ ശംബോ മഹാദേവ... നമോ നമ:

 

അഭിപ്രായങ്ങള്‍