🌹 ഗോപാല സ്തുതി ഗാനം.
🌹 ശ്രീ കൃഷ്ണ സ്തുതി ഗാനം ....
🌹 Shri Krishna Stuti Song ....
For More Songs
#krishnasongSJ,
#sreekrishnaSJ
💘 like 💘
💘comment 💘
💘 follow 💘
നമഃ കമലനേത്രായ നമഃ കമലമാലിനേ.
നമഃ കമലനാഭായ കമലാപതയേ നമഃ..
ബർഹാപീഡാഭിരാമായ രാമായാകുണ്ടുമേധസേ. രാമാനസഹംസായ ഗോവിന്ദായ നമോ നമഃ..
കംസവശവിനാശായ കേശിചാണൂരഘാതിനേ. കാലിന്ദീകൂലലീലായ ലോലകുണ്ഡലധാരിണേ..
വേണുവാദനശീലായ ഗോപാലായാഹിമർദിനേ.. വൃഷഭധ്വജ-വന്ദ്യായ പാർഥസാരഥയേ നമഃ.
ബല്ലവീവദനാംഭോജമാലിനേ നൃത്യശാലിനേ. നമഃ പ്രണതപാലായ ശ്രീകൃഷ്ണായ നമോ നമഃ..നമഃ
പാപപ്രണാശായ ഗോവർധനധരായ ച. പൂതനാജീവിതാന്തായ തൃണാവർതാസുഹാരിണേ..
നിഷ്കലായ വിമോഹായ ശുദ്ധായാശുദ്ധവൈരിണേ. അദ്വിതീയായ മഹതേ ശ്രീകൃഷ്ണായ നമോ നമഃ..
പ്രസീദ പരമാനന്ദ പ്രസീദ പരമേശ്വര. ആധി-വ്യാധി-ഭുജംഗേന ദഷ്ട മാമുദ്ധര പ്രഭോ..
ശ്രീകൃഷ്ണ രുഷ്ടിണീകാന്ത ഗോപീജനമനോഹരം സംസാരസാഗരേ മഗ്നം മാമുദ്ധര ജഗദൂരോ..
കേശവ ക്ലേശഹരണ നാരായണ ജനാർദന. ഗോവിന്ദ പരമാനന്ദ മാം സമുദ്ധര മാധവ..
കൃഷ്ണ കൃഷ്ണ കൃഷ്ണാ ഹരേ ഹരേ ഹരേ ഹരേ..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ