'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

shri rama devotional songs , Shri Rama Stuti Bhajan , ശ്രീ രാമ സ്തുതി ഭജന, #ഭജൻSJ , #bhajanSJ ,

 🌹  ശ്രീ രാമ സ്തുതി ഭജന,

🌹 Shri Rama Stuti Bhajan ,

#ഭജൻSJ 

#bhajanSJ 

#sreeramabhajanSJ 

#ramabhajanSJ 


For More Songs 

💘 like 💘

💘comment 💘

💘 follow 💘



രാമ രാമ   ഹരേ ഹരേ....

രാമ രാമ   ഹരേ ഹരേ....


ശ്രീരാമ ഗോവിന്ദ നാരായണാനന്ദ,

സീതാപതേ ജയ രാമ ഹരേ.


 സൂര്യകുലത്തിൽ ദശരഥൻ തന്നൂടെ ,

സൂനുവയോരു, രാമ ഹരേ


ലക്ഷ്മണ പൂർവ്വജ, ലക്ഷ്മി നികേതന,

പക്ഷീന്ദ്ര വാഹന രാമ ഹരേ.


താടകായ കോല ചെയ്ത , മഹാ മുനി ,

തപം കലഞ്ജോരു രാമ ഹരേ.


കൗസിഗ യാഗം വഴി പോലെ പാലനം ,

ചെയ്തരുളീടുന്ന രാമ ഹരേ


കല്യാണം കാണുവാൻ മാമുനി യോടു മാ,

ജനക പുരം പുക്കാ രാമ ഹരേ


വില്ലു മുറിക്കാൻ യെലുതല്ലെന്നയഹോ,

മന്നവർക്കെല്ലാം രാമ ഹരേ


വില്ലു കുലച്ചു വിദേഹ കുമാരിയേ,

കല്യാണം ചെയ്ത രാമ ഹരേ


മാർഗം തടഞ്ഞൊരു , ഭാർഗവ രാമനെ ,

നിർഗർവാനല്ലിയ, രാമ ഹരേ.


ജാഥാധരം ഗുരു ശാസന കരണാൽ,

രാജ്യം വെടിഞ്ഞൊരു, രാമ ഹരേ.


ഗോരാ ദുരിത ദാരിദ്ര  ഭയങ്ങളെ ,

ദൂരെയകറ്റണം  രാമ ഹരേ


നാരായണാനന്ദ വിഷ്ണോ മഹേശ്വര,

നാഥാ  ജനാർദന രാമ ഹരേ


യീ സ്തുതി ഭക്ത്യൈവ ചൊല്ലും ജനങ്ങൾക്കു,

ഭക്തിയും മുക്തിയും സംഭവിക്കുമാറാകട്ടെ ..

രാമ രാമ   ഹരേ ഹരേ....

രാമ രാമ   ഹരേ ഹരേ....




അഭിപ്രായങ്ങള്‍