'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

sree krishna devotional songs , Shri Krishna Stothram , ശ്രീകൃഷ്ണ സ്‌തോത്രാണി , #KrishnaSJ ,

 🌹 ശ്രീകൃഷ്ണ സ്‌തോത്രാണി ..

🌹 Shri Krishna Stothrani ..

ശ്രീകൃഷ്ണ സ്തോത്രം.

#KrishnaSJ 

For More Songs 

💘 like 💘

💘comment 💘

💘 follow 💘



ജയ  ജനാർദന കൃഷ്ണ  രാധികാ പതേ

ജന വിമോചന കൃഷ്ണ ജന്മ മോചന

ഗരുഡ  വാഹന  കൃഷ്ണ ഗോപികാ പതേ

നയന മോഹന  കൃഷ്ണ നീരജക്ഷണാ



സുജന  ബാന്ധവ  കൃഷ്ണ സുന്ദരകൃതേ

മദന   കോമളാ കൃഷ്ണ മാധവാ ഹരേ

വസുമതി പതേ കൃഷ്ണ  വാസവാനുജാ

വര  ഗുണാ കര  കൃഷ്ണ വൈഷ്ണവ കൃതേ


സുരുചിരാനന കൃഷ്ണ ശൌര്യ   വാരിധേ

മുരു ഹര  വിഭോ കൃഷ്ണ   മുക്തി ദായകാ

വിമലപാലകാ കൃഷ്ണ   വല്ലവീ   പതേ

കമല ലോചന കൃഷ്ണ കാമ ദായകാ


വിമലാ ഗാത്രവാ കൃഷ്ണ ഭക്ത വത്സലാ

ചരണ പല്ലവം  കൃഷ്ണ കരുണാ കോമളം

കുവലയേക്ഷണ കൃഷ്ണാ   കോമലാ കൃതേ

തവ   പദാംബുജം കൃഷ്ണാ    ശരണമേകനേ



ഭുവന   നായക    കൃഷ്ണ   പാവനാ കൃതേ

ഗുണഗണോജ്ജ്വലാ കൃഷ്ണാ നളിനാ ലോചനാ

പ്രണയ    വാരിധേ കൃഷ്ണ    ഗുണ ഗണകര

രാമ സോദരാ   കൃഷ്ണ   ധീന വത്സലാ 


കാമ സുന്ദര   കൃഷ്ണ പാഹി സർവധാ

നരക നാശന  കൃഷ്ണ നര സഖ ജയ

ദേവകീ സുതാ    കൃഷ്ണ കാരുണ്യാംബുധേ

കംസ   നാശന     കൃഷ്ണ   ദ്വാരക വാസിനാ


ഭാസുരാത്മജാ   കൃഷ്ണ ദേഹി മംഗളം

തൃപദാംബുജം കൃഷ്ണ കാമ കോമളം

ഭക്ത   വത്സല കൃഷ്ണ    കാമ ദായകാ

പിള്ള തൻ കളി    കൃഷ്ണ തള്ളേയന്ന പോൾ



ഭക്ത ദാസനാം കൃഷ്ണ അടിയനേ സദാ

കാത്തു നീ കൊള്ളനേ കൃഷ്ണ   സർവധാ   വിഭോ ..


കൃഷ്ണ കൃഷ്ണ ഹരേ ഹരേ ...


അഭിപ്രായങ്ങള്‍