'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

vishnu devotional songs, മത്സ്യാവതാര സ്തോത്ര ഗാനം, Malsya Avatharam stotram, Malsyavathara Sthothram

 🌹 🌹 🌹 🌹 🌹 🌹 🌹

മത്സ്യാവതാര സ്തോത്ര ഗാനം.

Malsya Avatharam stotram

Malsyavathara Sthothram

For More Songs 

#vishnuSJ 

#sthothraSJ  

#മൽസ്യാവതാരSJ ,

💘 like 💘

💘comment 💘

💘 follow 💘



മത്സ്യാവതാര സ്തോത്രം,


നൂനം ത്വം ഭഗവാൻ സാക്ഷാദ്- ഹരിർനാരായണോവ്യയ അനുഗ്രഹായ ഭൂതാനാം ധത്തേരൂപം ജലൗകസാം


നമസ്തേ പുരുഷശ്രേഷ്‌ഠ! സ്ഥിത്യുത്പത്യാപ്യയേശ്വര! ഭക്താനാം നഃ പ്രപന്നാനാം മുഖാഹ്യാത്മഗതിർവിഭോ


സർവ്വേ ലീലാവതാരസ്തേ ഭൂതാനാം ഭൂതിഹേതവഃ ജ്ഞാതുമിച്ഛാമ്യദോ രൂപം യദർത്ഥം ഭവതാ ധൃതം


ന തേരവിന്ദാക്ഷ! പദോപസർപ്പണം മൃഷാ ഭവേത് സർവ്വസുഹൃത്‌പ്രിയാത്മനഃ യഥേതരേഷാം പൃഥഗാത്മനാം സതാ മദീദശോ യദ്വപുരദ്ഭുതം ഹി നഃ


ഓം നമോ നാരായണാ.... 

ഓം ഓം നമോ നാരായണായ നമോ നമഃ


അഭിപ്രായങ്ങള്‍