'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

അയ്യപ്പ ഗാനം , അയ്യപ്പ ഭക്തിഗാനം,Ayyappa song,Ayyappa Devotional,

 അയ്യപ്പ ഗാനം ,

അയ്യപ്പ ഭക്തിഗാനം,

Ayyappa song,

Ayyappa Devotional,


For More Songs

👉👉👉👉👉 #ayyappasongSJ  

 👉👉👉#ayyappaSJ  

💘 like 💘

💘comment 💘

💘 follow 💘



ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...

 ഒരേ ഒരു ലക്ഷ്യം ശബരി മാമല* 

 ഒരേ ഒരു മോഹം ദിവ്യദർശനം* 

 ഒരേ ഒരു മാർഗ്ഗം പതിനെട്ടാം പടി*

 ഒരേ ഒരു മന്ത്രം ശരണമയ്യപ്പാ....* 

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...*  ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...* * ഒരുമയോടു കൂടി ഒഴുകി വന്നിടുന്നു* 

ചരണ പങ്കജങ്ങൾ പണിയുവാൻ വരുന്നു....* ഒരുമയോടു കൂടി ഒഴുകി വന്നിടുന്നു*

ചരണ പങ്കജങ്ങൾ പണിയുവാൻ വരുന്നു....* ഒരു വപു സു ഞങ്ങൾ ഒരുമനസു ഞങ്ങൾ*

ഒരു ​​വചസ്സു ഞങ്ങൾ ഒരു തരം വിചാരം*

ഒരു വപു സു ഞങ്ങൾ ഒരുമനസു ഞങ്ങൾ*

ഒരു വചസ്സു ഞങ്ങൾ ഒരു തരം വിചാരം*

അഖിലരും വരുന്നു പൊൻ ശരണം തേടി*

അഖിലരും വരുന്നു പൊൻ ശരണം തേടി*

ഹരിഹരാത്മജാ നീ ശരണമയ്യപ്പാ...*

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ .....* *

ഒരേ ഒരു ലക്ഷ്യം ശബരി മാമല*

ഒരേ ഒരു മോഹം ദിവ്യദർശനം*

ഒരേ ഒരു മാർഗ്ഗം പതിനെട്ടാം പടി*

ഒരേ ഒരു മന്ത്രം ശരണമയ്യപ്പാ....*

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...* *

വ ന തലം വിറയ്ക്കും വലിയ ശബ്ദധാര...*

സുരപഥം നടുങ്ങും ശരണ ശബ്ദധാര.....* *

വ ന തലം വിറയ്ക്കും വലിയ ശബ്ദധാര...*

സുരപഥം നടുങ്ങും ശരണ ശബ്ദധാര.....* *

അടവികൾ കടന്നു ... മലകളും കടന്നു വരുന്നു. ....*

പരമ പാവനം പൂങ്കാവനം കടന്നു....*

അടവികൾ കടന്നു ... മലകളും കടന്നു....*

പരമ പാവനം പൂങ്കാവനം കടന്നു....*

വരികയായി ഞങ്ങൾ അരികിലായി ഞങ്ങൾ*

വരികയായി ഞങ്ങൾ അരികിലായി ഞങ്ങൾ*

ഹരിഹരാത്മജാ നീ ശരണമയ്യപ്പാ.....*

ശരണമയ്യപ്പാ... .**സ്വാമി ശരണമയ്യപ്പാ..*

ഒരേ ഒരു ലക്ഷ്യം ശബരി മാമല*

ഒരേ ഒരു മോഹം ദിവ്യദർശനം*

ഒരേ ഒരു മാർഗ്ഗം പതിനെട്ടാം പടി*

ഒരേ ഒരു മന്ത്രം ശരണമയ്യപ്പാ....*

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...* *

ഒരേ ഒരു ലക്ഷ്യം ശബരി മാമല*

ഒരേ ഒരു മോഹം ദിവ്യദർശനം*

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...

 <!-- Google tag (gtag.js) -->

<script async src="https://www.googletagmanager.com/gtag/js?id=G-EP2L7S270B"></script> <script> window.dataLayer = window.dataLayer || []; function gtag(){dataLayer.push(arguments);} gtag('js', new Date()); gtag('config', 'G-EP2L7S270B'); </script>

അഭിപ്രായങ്ങള്‍