'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

ബലരാമ നാഗരാജ സ്തുതി ഗാനം ,Balarama Nagaraja Stuti Song , ബലരാമ സ്തുതി ഗാനം,നാഗ രാജ സ്തുതി ഗാനം,

 💘💘💘💘

ബലരാമ നാഗരാജ സ്തുതി ഗാനം , Balarama Nagaraja Stuti Song , ബലരാമ സ്തുതി ഗാനം, നാഗ രാജ സ്തുതി ഗാനം, Balarama Stuti Song, Naga Raja Stuti Song, For More Songs #krishnaSJ #ramaSJ #nagasongSJ 💘 like 💘 💘comment 💘 💘 follow 💘

നാഗാരാജാവേ ദൈവമേ കൈതൊഴാം..... താനെ താനെ തന്നാനെ , ഹ , തക തക തന്നാനെ താനെ.. നാഗാരാജാവേ ദൈവമേ കൈതൊഴാം..... താനെ താനെ തന്നാനെ , ഹ , തക തക തന്നാനെ താനെ.. ശ്രീരാമനുജനായി ത്രേതായുഗത്തിലും ലക്ഷ്‌മണാകൃതി പൂണ്ട നാഗരാജാ ...... ശ്രീകൃഷ്‌ണജേഷ്‌ഠനായി ദ്വാപരയുഗത്തിലും രാമനാമത്തിലവതരിച്ചു ഹരേരാമ ഹരേകൃഷ്‌ണാ എന്നിങ്ങനെ ' തന്നെ താനേ നാഗമേ... തന്നാനേ നാഗമേ ...ഹ തന്നാനേ... നിന്നെസ്‌തുതിക്കുന്നു മാലോകരും കൃഷ്‌ണനാമത്തിൽ ചേരുന്നരാമനാമവും നീ ബലരാമ ബലഭദ്രാ നാഗരാജാ ലക്ഷ്‌മണാ സുമിത്രാത്മജാ... രാമാനുജാ. ഹ രാമ രാമ ബല രാമാ... രാമ രാമാ.. ബലരാമ സങ്കർഷണമൂർത്തിനമസ്‌തുതേ രാമൻ്റെനുജൻ രാമനായി തീർന്നല്ലോ..... ഹ രാമ രാമ ബല രാമാ... രാമ രാമാ.. ബലരാമമൂർത്തിയായവതരിച്ചു ആദിശേഷന്റെ അവതാരമെങ്കിലും ദശവതാരത്തിലും നിന്നെകണ്ടു രാമകൃഷ്‌ണൻമാർ ഒന്നുതന്നെയെന്നു ബലമായി ലോകർക്ക് ബോധ്യമായി ...... ഹ രാമ രാമ ബല രാമാ... രാമ രാമാ.. അനന്തനും വിഷ്‌ണുവും രണ്ടല്ല ഒന്നല്ലോ രണ്ടിലും സ്‌ഫുരണമായ് മഹേശ്വരനും നാഗരാജാവേ ദൈവമേ കൈതൊഴാം നാഗരൂപനീശ്വരാ... കൈതൊഴാം നാഗരൂപനീശ്വരാ... കൈതൊഴാം കൈതൊഴാം

അഭിപ്രായങ്ങള്‍