ഭജന ഗാനം, ഭജന, കൃഷ്ണ ഭജന, ഭജന പാട്ടുകൾ, Bhajan song, Bhajan , Krishna Bhajan, #bhajanSJ, #krishnaSJ

 

ഭജന ഗാനം ,
ഭജന ,
കൃഷ്ണ ഭജന ,
ഭജന പാട്ടുകൾ,
Bhajan song ,
Bhajan ,
Krishna Bhajan ,
💘 like 💘
👉👉👉👉👉 #krishnabhajanSJ  
 👉👉👉 #krishnaSJ 
 👉👉👉 #bhajanSJ 
 👉👉👉 #krishnasongSJ 
💘 like 💘
💘comment 💘
💘 follow 💘

എന്തെന്തു താമസം എന്നുണ്ണിക്കൃഷ്ണാ എൻ ദയാനിധിയേ വാ വാ വാ 

എന്തെന്തു താമസം എന്നുണ്ണിക്കൃഷ്ണാ എൻ ദയാനിധിയേ വാ വാ വാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ

എന്തേ... താമസം വന്നുദിച്ചീടുവാൻ

ഓടക്കുഴലുമൂതി ഓടി വാ എൻ കൃഷ്ണാ ഗോപാല ബാലകനേ ദേവകി നന്ദനാ ദൈവാവതാരാ കണ്ണാ വാ വാ വാ

ഉള്ളിൽ വിളങ്ങണം എന്നുണ്ണിക്കൃഷ്ണാ നീയല്ലോ ശരണം തെല്ലൊരു കനിവെന്നിൽ വന്നുദിച്ചീടുവാൻ എന്തേ ...താമസം

എന്തെന്തു താമസം എന്നുണ്ണിക്കൃഷ്ണാ എൻ ദയാനിധിയേ വാ വാ വാ

ഭക്തപരായണാ....... മുക്തിദാനൈകപരാ നിത്യഗുണാംബുനിധേ ത്വൽ പാദ പങ്കജം ദാസൻ പണിയുന്നേൻ മന്തി, തവ ഭക്ത്യാ

എന്തെന്തു താമസം എന്നുണ്ണിക്കൃഷ്ണാ എൻ ദയാനിധിയേ വാ വാ വാ വാ കൃഷ്ണ കൃഷ്ണ കൃഷ്ണാ ..




അഭിപ്രായങ്ങള്‍