🌹🌹🌹🌹🌹
ദേവീ ക്ലാസിക്കൽ ഗാനം, Devi Classical Song, ദേവീ ഭക്തി ഗാനം, Devi DEVOTIONAL SONG, 👉👉👉👉👉 #CLASSICALSJ 👉👉👉#DEVICLASSICALSJ For More Songs 💘 like 💘 💘comment 💘 💘 follow 💘ഷണ്മുഖപ്രിയ - ആദി ഭവഭയനാശിനി അംബാ ! - ഭവ തനയേ ! മായേ ! ഷണ്മുഖപ്രിയ - ആദി ഭവഭയനാശിനി അംബാ ! - ഭവ തനയേ ! മായേ ! ഭവഭയനാശിനി അംബാ ! - ഭവ തനയേ ! മായേ ! ജയ ജയ ജനനീ - ജന്മരഹിതേ ! ജനിമൃതി നാശിനി ! ദീനപാലിനി ! ഭവഭയനാശിനി അംബാ ! - ഭവ തനയേ ! മായേ ! ദാരുകാര്യഖില ഘോര ദൈത്യ സംഹാരിണി ഭക്തജനപരിപാലിനി - നിത്യസമ്പൽക്കരി നാരദാദിപൂജിതേ വരമരുൾ ദേവീ ! വരഗുണനിലയേ ! പരമശിവനുടയ നേത്രസംഭവേ ! ഭവഭയനാശിനി അംബാ ! - ഭവ തനയേ ! മായേ ! മായേ മായേ അംബാ .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ