'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

devi devotional songs, ചോറ്റാനിക്കര ദേവീ ഭക്തി ഗാനം, Chottanikkara Devi Bhakti Song, #devisongSJ

 


ചോറ്റാനിക്കര ദേവീ ഭക്തി ഗാനം,
Chottanikkara Devi Bhakti Song,
ചോറ്റാനിക്കര ഗാനം,

For More Songs
👉👉👉👉👉 #chottanikkaradevisongSJ  
 👉👉👉#devisongSJ  
 👉👉👉#deviSJ 
💘 like 💘
💘comment 💘
💘 follow 💘

അമ്മേ നാരായണാ ---ദേവി നാരായണാ ലക്ഷ്മി നാരായണാ --- 

അമ്മേ നാരായണാ ---ദേവി നാരായണാ ലക്ഷ്മി നാരായണാ ---

ഭദ്രേ നാരായണനിത്യ സത്യമാന ദേവി --- നിർമ്മലേ നമോസ്തുദേ ചോറ്റാനിക്കരയിൽ വസിക്കും അംബികേ നമോസ്തുദേ 

അമ്മേ നാരായണാ ---ദേവി നാരായണാ ലക്ഷ്മി നാരായണാ ---
 
ഭക്തിയോടെ നിന്നെ വണങ്ങി പൂജ ചെയ്തു പാടുന്നു ...

അമ്മേ നാരായണാ ---ദേവി നാരായണാ ലക്ഷ്മി നാരായണാ ---
 
കാളിയായി വാണീടും ദേവി ദുഷ്ടകളെ ഇല്ലാത്തയാക്കുന്നോരമ്മ ചോറ്റാനിക്കര വാണീടും അംബികേ നമോസ്തുതേ..

ലോക നാഥയായി കീഴ്ക്കാവിൽ വാണീടും വിശ്വ മാതാ ചോറ്റാനിക്കര ദേവി നമോസ്തുതേ...

അമ്മേ നാരായണാ ---ദേവി നാരായണാ ലക്ഷ്മി നാരായണാ ---

 സമസ്ത ലോഗ കാരണി സർവ രോഗ നാശിനി ചോറ്റാനിക്കരയിൽ വസിക്കും  അംബികേ നമോസ്തുദേ 

  ആദി മൂല ഭഗവതിയായി ആദി പരാ ശക്തിയായി ചോറ്റാനിക്കരയിൽ വസിക്കും  അംബികേ നമോസ്തുദേ 
 
 ഉഗ്ര ഭദ്രയായി കീഴ്ക്കാവിൽ വസിക്കും അമ്മെ നാരായണീ ദേവി നമോസ്തുതേ...

അമ്മേ നാരായണാ ---ദേവി നാരായണാ ലക്ഷ്മി നാരായണാ ---

അമ്മേ നാരായണാ ---ദേവി നാരായണാ ലക്ഷ്മി നാരായണാ
ചോറ്റാനിക്കര അമ്മെ ദേവീ നാരായണ ദേവീ.. നമോ നമോ നമോ നമോ...


അഭിപ്രായങ്ങള്‍