'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

Ganapati devotional D J songs , DJ SONG , ഗണപതി DJ ഗാനം, ഗണപതി ബപ്പാ മോറിയാ DJ SONG,

 🌹 🌹 🌹 🌹 🌹 🌹 🌹

ഗണപതി DJ SONG   ,

Ganapati DJ SONG ,

 ഗണപതി DJ ഗാനം,

D J Song ,

 For More Songs 

#GanapatisongSJ

#GanapatiSJ

#DJSONGSJ 

💘 like 💘

💘comment 💘

💘 follow 💘



ഗണപതി ബപ്പാ മോറിയാ

മംഗള മൂർത്തീ മോറിയാ

ഗണപതി ബപ്പാ മോറിയാ

മംഗള മൂർത്തി മോറിയാ

മംഗള മൂർത്തീ മോറിയാ

ഗണപതി ബപ്പാ മോറിയാ ...


ഇസ് ജീവൻ മേ സബ് കേ മൻ മേം

പ്രേം കാ ആംകൺ ദീപ് ജലാ

മംഗള മൂർത്തീ മോറിയാ

ഗണപതി ബപ്പാ മോറിയാ ...


ഗണപതി ബപ്പാ മോറിയാ

മംഗള മൂർത്തീ മോറിയാ

സംക്രമ ദീപങ്ങൾ കതിരണിയുകയായി

ദേവഗണങ്ങൾ പാടുകയായി ...

ഗണപതി ബപ്പാ മോറിയാ

മംഗള മൂർത്തീ മോറിയാ 

അത്ഭുത വിക്രമ മത്തഗജാനന

അസുരഗള ദളന പാലയമാം ,

അവിലട ശർക്കര നൈവേദ്യം

മധു കദളീ ഫലമൊടു നൽകീടാം ,

ഭരനന്ദനനേ പരിപാലയമാം

സുരനായക ശിവമയ

ഭൂതഗണാധിപനേ ഹോയ്..

ഗണപതി ബപ്പാ മോറിയാ

മംഗള മൂർത്തീ മോറിയാ 


ആയിരം കോലങ്ങൾ തിറയാടുകയായി

മോക്ഷ പദങ്ങൾ തേടുകയായി

ദുഷ്ട നിക്രുംബന രക്താംബരധര

കഠിനദുരിത ഗണ വാരണനെ 

നിത്യ നിരാമയ കൈവല്യം ഇനി

വൈകാതടിയനുമേകണമേ 


ഗണപതി ബപ്പാ മോറിയാ

മംഗള മൂർത്തീ മോറിയാ 


സുഖസോദരനേ പാശാങ്കുശനേ

മുനി മാനസ രാവിത കല്പക രോപമനേ

ഹോയ്..


ഗണപതി ബപ്പാ മോറിയാ

മംഗള മൂർത്തീ മോറിയാ 


അഭിപ്രായങ്ങള്‍