'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

ഗണപതി ആവാഹന ഭജനാ ഗാനം, ഗണപതി ഭജന, ഭജന പാട്ടുകൾ,Ganpati Bhajana Song, Ganapati Bhajan, Bhajana Songs

 


💘💘💘
ഗണപതി ആവാഹന ഭജനാ ഗാനം,
ഗണപതി ഭജന,
ഭജന പാട്ടുകൾ,
Ganpati Aavahana Bhajana Song,
Ganapati Bhajan,
Bhajana Songs,
For More Songs
💘 like 💘
👉👉👉👉👉 #ganapathisongSJ  
 👉👉👉#ganapathiSJ  
 👉👉👉#ഭജനSJ 
 👉👉👉 #bhajanaSJ 
👉👉👉 #bhajanSJ 
💘 like 💘
💘comment 💘
💘 follow 💘

ഗണപതി ഭഗവാനേ ! 
ഗണപതി ഭഗവാനേ ! ഭഗവാനേ ! ഭഗവാനേ ! 
ഗജമുഖമഴകിയോനേ ! ഭജന സഭയിൽ വന്നു വിളയാടണേ !

ഗണപതി ഭഗവാനേ ! 
ഗണപതി ഭഗവാനേ ! ഭഗവാനേ ! ഭഗവാനേ ! 

ശ്രീ കൃഷ്ണ പരമാത്മാ ഫേസ്ബുക്ക് പേജിൽ വന്നരുളണേ...  

ഗണപതി ഭഗവാനേ ! 
ഗണപതി ഭഗവാനേ ! ഗജമുഖമഴകിയോനേ !
 ഭജന സഭയിൽ വന്നു വിളയാടണേ !


 അതിനായിട്ടടിയങ്ങൾ നമിക്കുന്നേൻ നിൻ പാദത്തേ കരുണയോടെ കടാക്ഷിച്ചിടേണേ ! 

ഞങ്ങൾ പാടി പാടി അങ്ങയെ സ്തുതിക്കുന്നേ ....  

ശ്രീ കൃഷ്ണ പരമാത്മാ ഫേസ്ബുക്ക് പേജിൽ വന്നരുളണേ...

ഗണപതി ഭഗവാനേ ! ഗജമുഖമഴകിയോനേ ! 
ഭജന സഭയിൽ വന്നു വിളയാടണേ !

 പിഴച്ചു താളമെന്നാലും പിഴച്ചു പാടിയെന്നാലും ക്ഷമിക്കണമേ ദേവാ നമസ്ക്‌കാരം ! 

ഗണപതി ഭഗവാനേ ! ഗജമുഖമഴകിയോനേ ! ഭജന സഭയിൽ വന്നു വിളയാടണേ !

സരസ്വതി ദേവി വിളയാടും ശ്രീ കൃഷ്ണ പരമാത്മാ ഫേസ്ബുക്ക് പേജിൽ ദേവാ   ഗണപതി ഭഗവാനെ വരുന്നു വിളയാടനെ.....

ഭക്തി ഭജന ഫേസ്ബുക്ക് പേജിൽ ഞങ്ങൾ പാടുന്നു, നിത്യം പാടുന്നു.... 

 അറിവില്ലാതുള്ള ഞങ്ങൾക്കറിവുകൾ തരുവാനായ് അറിവുള്ള ദേവാ നമസ്ക്കാരം.


ഗണപതി ഭഗവാനേ ! ഗജമുഖമഴകിയോനേ ! ഭജന സഭയിൽ വന്നു വിളയാടണേ ! ശ്രീ കൃഷ്ണ പരമാത്മാ ഫേസ്ബുക്ക് പേജിൽ വന്നരുളണേ... ഗണപതി ഭഗവാനേ ! ഗണപതി ഭഗവാനേ ! 


അഭിപ്രായങ്ങള്‍