🌹 🌹 🌹 🌹 🌹 🌹 🌹
ഗോപാല നന്ദന ഗാനം ,
Gopala Nandana Song ,
കൃഷ്ണ ഗാനം ,
Krishna Song ,
For More Songs
#krishnasongSJ
#krishnaSJ
#sreekrishnaSJ
💘 like 💘
💘comment 💘
💘 follow 💘
ഗോപാല ഗോപനന്ദനാ ! ഗോപികാകാന്തസുന്ദരാ
ഗോപാല ഗോപനന്ദനാ ! ഗോപികാകാന്തസുന്ദരാ
ഗോപാലബാലവേഷം പൂണ്ടു നടന്ന നാഥാ താപം അശേഷം നീക്കി പാലിച്ചിടാൻ കൈ തൊഴുന്നേൻ
ഗോപാല ഗോപനന്ദനാ ! ഗോപികാകാന്തസുന്ദരാ
കാളിന്ദി തന്നിൽ ചാടി കാളിയ ശീർഷത്തിന്മേൽ കേളികൾ ചെയ്‌ത ബാല കേവലാംഗ ! കൈതൊഴുന്നേൻ
ഗോപാല ഗോപനന്ദനാ ! ഗോപികാകാന്തസുന്ദരാ
ദേവേന്ദ്ര ദർപ്പം തീർപ്പാൻ എഴു ദിനം മുഴുവൻ ഗോവർദ്ധനാദ്രി ഏന്തി നിന്ന ബാല ! കൈതൊഴുന്നേൻ
ഗോപാല ഗോപനന്ദനാ ! ഗോപികാകാന്തസുന്ദരാ
മായാവലയിൽ പ്പെട്ടു മാധവാ ! മാഴ്കിടുന്നേൻ മായം വെടിഞ്ഞു പരിപാലയമാം നീലവർണ്ണാ
ഗോപാല ഗോപനന്ദനാ ! ഗോപികാകാന്തസുന്ദരാ ... സുന്ദരാ ..... സുന്ദരാ ഗോപാല ഹരേ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ