'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

krishna devotional songs, ശ്രീ കൃഷ്ണ ഭക്തി ഗാനം, Shri Krishna Album Song , #krishnasongsj

 🌹 🌹 🌹 🌹 🌹 🌹 🌹

ശ്രീ കൃഷ്ണ ഗാനം ,

Shri Krishna Album Song

കൃഷ്ണ ഭക്തി ഗാനം,

 For More Songs 

#krishnasongSJ

#krishnaSJ 

💘 like 💘

💘comment 💘

💘 follow 💘



 നന്ദ നന്ദനാ കൃഷ്ണാ... മുരഹര മുരളീധരാ...

നന്ദ നന്ദനാ കൃഷ്ണാ... മുരഹര മുരളീധരാ...

തിരുമുമ്പിലൊരു കണ്ണീർ‌ത്തിരിവച്ചു തൊഴും നേരം...

തിരുമുമ്പിലൊരു കണ്ണീർ‌ത്തിരിവച്ചു തൊഴും നേരം

കരളില് കനിവിന്റെ കളഭം തരുമൊരു കാരുണ്യമേ... ജയ


നന്ദ നന്ദനാ കൃഷ്ണാ... മുരഹര മുരളീധരാ...


നോവുമായ് വിളിക്കുമ്പോൾ വിളിപ്പുറത്തെഴുന്നള്ളി...

നോവുമായ് വിളിക്കുമ്പോൾ വിളിപ്പുറത്തെഴുന്നള്ളി...

വരമരുളും മൂർത്തിയേ പാഹിമാം...

പരം പൊരുളാം കീർത്തിയേ പാഹിമാം...

ഒരു മുളം തണ്ടാലെ മൂലോകം മുഴുവൻ നീ...

ഒരു മുളം തണ്ടാലെ മൂലോകം മുഴുവൻ നീ...

പരബ്രഹ്മസംഗീതപ്പാലാഴിത്തിര പകരുകയോ... ജയ


നന്ദ നന്ദനാ കൃഷ്ണാ... മുരഹര മുരളീധരാ...


കൂരിരുൾ നടമാടും കുരുക്ഷേത്ര രണഭൂവിൽ....

കൂരിരുൾ നടമാടും കുരുക്ഷേത്ര രണഭൂവിൽ....

ധർമ്മാർത്ഥമാം തേരുമായ് വന്നു നീ...

വേദാന്തമാം ഗീതയായ് പൂത്തു നീ...

അബലയാം കൃഷ്ണ തൻ ഇടനെഞ്ചു പിടഞ്ഞപ്പോൾ...

അബലയാം കൃഷ്ണ തൻ ഇടനെഞ്ചു പിടഞ്ഞപ്പോൾ....

അലിവിന്റെ വിരൽ‌കൊണ്ടു മിഴിനീരൊപ്പിയ പുണ്യഹരേ... ജയ


നന്ദ നന്ദനാ കൃഷ്ണാ... മുരഹര മുരളീധരാ...

അഭിപ്രായങ്ങള്‍