'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

കൃഷ്ണാ കൃഷ്ണാ ഗോപാല , ഗുരുവായൂരപ്പാ, നാട്യ ഗാനം, കൃഷ്ണ ഭക്തി ഗാനം,Krishna Krishna Gopala,Natya Song,

 കൃഷ്ണാ കൃഷ്ണാ ഗോപാലാ , 

ഗുരുവായൂരപ്പാ ,

നാട്യ ഗാനം ,

ഗുരുവായൂർ ഭക്തി ഗാനം,

കൃഷ്ണ ഭക്തി ഗാനം,

Krishna Krishna Gopala,

Guruvayurappa,

Natya Song,

Guruvayoor devotional song,

Krishna Bhakti Song,

#natyaSJ 

#danceSJ

#krishnaSJ 

💘 like 💘

💘comment 💘

💘 follow 💘

  


വല്ലഭാ മുരാരേ കണ്ണാ ആ  

വിനോദ വിൻഞ്ഞാന മോഹന മുരളീധരാ 

 

രാധാ മാധവ വാസുകീ വാസ വിലോല 

മാധവാ കണ്ണാ കണ്ണാ  മധു മോഹനാ...

മധു സൂതന മുരളീധര കണ്ണാ ....

കല്യാണ വിലോല രാമാ ... കണ്ണാ..   


ഉള്ളം കവർന്ന മനവുമായി വരൂ കണ്ണാ 

എൻ മുരളീധര , നീലാധരാ ഗോവിന്ദ മുരാരേ... 

 

മായരുതെ കണ്ണാ മറയരുതേ കണ്ണാ നീ 

എന്നിൽ നിന്നകരുതേ കണ്ണാ... എൻ മുകുന്ദാ മുരാരേ ഹരേ ഹരേ... കണ്ണാ...  


 വാസുദേവായ  നമസ്തേ നമസ്തേ നമോ നാരായണ നമോ, നമോ നാരായണായ  ,  


നമസ്തേ , നമസ്തേ , നമസ്തേ  കണ്ണാ കണ്ണാ ഗുരുവായൂരപ്പാ  നമസ്തേ...

 

അഭിപ്രായങ്ങള്‍