നാഗപ്പാട്ട്, Naga song, നാഗപാട്ട് , Nagapat, #nagasongSJ

നാഗപ്പാട്ട്,
Naga song,
നാഗപാട്ട് , C
Nagapat,
For More Songs

#nagasongSJ
💘 like 💘
💘comment 💘
💘 follow 💘







നാഗരാഞ്ജി സമേതനായി വാഴുന്ന നാഗരാജാവു വാസുകി കൈതൊഴാം :

അയ്യനും വിഷ്ണുവും ദുർഗ്ഗയും ഭദ്രയും അനുഗ്രഹിക്കുന്നു നിൻ ചാരെ വസിക്കുന്നു.

നാഗപഞ്ചമി പൂജകൾ ചെയ്തിടാം നാഗദോഷപരിഹാരമേകണമേ ...

ആലംബഹീനരാം ഞങ്ങളെ എന്നുമേ ആർത്തത്രാണപരായണ രക്ഷമാം ആത്മാവിലെങ്ങും ആനന്ദദീപമായി

ആനന്ദ രൂപ നീ നിറഞ്ഞിടേണേ ...

അഹിതമായിട്ടൊന്നും തോന്നാതിരിക്കണേ ആപത്തൊഴിയണേ അനുഗ്രഹമേകണേ ....

ശ്രീ സ്വർണ്ണാത്ത് നാഗർകാവിലമരുന്ന ശ്രീ പരമേശ്വരാപ്രിയനാകുന്ന വാസുകി ധനധാന്യ പുത്രാഭീഷ്ടങ്ങളെയേകണേ ധന്യാത്മ നാഗരാജാവേ കൈതൊഴാം.







അഭിപ്രായങ്ങള്‍