'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

സന്താന ഗോപാല സ്തോത്രം, Santana Gopala Stotra Song, സന്താന ഗോപാല സ്തോത്ര ഗാനം, Krishna Song

 🌹 🌹 🌹 🌹 🌹 🌹 🌹

സന്താന ഗോപാല സ്തോത്രം , Santana Gopala Stotra Song , സന്താന ഗോപാല സ്തോത്ര ഗാനം , Krishna Song , കൃഷ്ണ ഗാനം, For More Songs #krishnasongSJ #krishnaSJ #sreekrishnaSJ 💘 like 💘 💘comment 💘 💘 follow 💘

🌹 🌹 🌹 🌹 🌹 🌹 🌹 സന്താന ഗോപാല സ്തോത്ര മന്ത്രം ജപിച്ചാലുള്ള ഗുണങ്ങൾ: കുട്ടികൾ ഇല്ലാത്തവർക്ക് കാര്യസിദ്ധി , കുട്ടികൾ ഉള്ളവർക്ക് കുട്ടികളുടെ ഐശ്വര്യത്തിനും, രോഗ മുക്തിക്കും, സൽസ്വഭാവത്തിനും . സന്താന ഗോപാല മന്ത്രം മനസ്സിന് സമാധാനം നൽകുകയും ജീവിതത്തിൽ നിന്ന് എല്ലാ ദോഷങ്ങളെയും അകറ്റുകയും ചെയ്യുന്നു. 🌹 🌹 🌹 🌹 🌹 🌹 🌹 അഥ സന്താനഗോപാലസ്തോത്രം ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൗം. ദേവകീസുത ഗോവിന്ദ വാസുദേവ ജഗതേ. ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതി. ഓം നമോ ഭഗവതേ വാസുദേവായ. ശ്രീശം കമലപത്രാക്ഷം ദേവകീനന്ദനം ഹരിം. സുതസമ്പ്രാപ്തയേ കൃഷ്ണം നമാമി മധുസൂദനം. നമാമ്യഹം വാസുദേവം സുതസമ്പ്രാപ്തയേ ഹരിം. യശോദാഗതം ബാലം ഗോപാലം നന്ദനന്ദനം. അസ്മാകം പുത്രലാഭായ ഗോവിന്ദം മുനിവന്ദിതം. നമാമ്യഹം വാസുദേവം ദേവകീനന്ദനം സദാ. ഗോപാലം ഡിംഭകം വന്ദേ കമലാപതിമച്യുതം. പുത്രസമ്പ്രാപ്തയേ കൃഷ്ണം നമാമി യദുപുംഗവം. പുത്രകാമേഷ്ടിഫലദം കഞാക്ഷം കമലാപതിം. ദേവകീനന്ദനം വന്ദേ സുതസമ്പ്രാപ്തയേ മമ. ഭക്തകാമദ ഗോവിന്ദ ഭക്തം രക്ഷ ശുഭപ്രദം ദേഹി മേ തനയം കൃഷ്ണ രുഷ്ടിണീവല്ലഭ പ്രഭോ. രുക്ടിണീനാഥ സർവേശ ദേഹി മേ തനയം സദാ. ഭക്തമന്ദാര പദ്യക്ഷ ത്വാമഹം ശരണം ഗതഃ. ദേവകീസുത ഗോവിന്ദ വാസുദേവ ജഗതേ. കൃഷ്ണ കൃഷ്ണാ സന്താന ഗോപാല ഹരേ .... ഹരേ.... ഹരേ..

അഭിപ്രായങ്ങള്‍