'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

സന്താന ഗോപാലം ,പുത്ര ശതകം ,Santhanagopalam , Puthra Satakam ,കൃഷ്ണ ഭക്തി ഗാനം, Krishna Bhakti Song,

 💘💘💘💘💘

സന്താന ഗോപാലം ,

പുത്ര ശതകം ,

Santhanagopalam ,

 Puthra Satakam ,

കൃഷ്ണ ഭക്തി ഗാനം,

Krishna Bhakti Song,

For More Songs 

#krishnaSJ  

💘 like 💘

💘comment 💘

💘 follow 💘



കുട്ടികൾ ഇല്ലാത്തവർ ഈ മന്ത്രം ചൊല്ലുക,

കുട്ടികൾക്ക് നല്ലത് വരാനും ഐശ്വര്യത്തിനും ഈ മന്ത്രം ഉത്തമം.....


💘💘💘💘

പുണ്ഡരീകാക്ഷ ഗോവിന്ദ വാസുദേവ ജഗത്രുതേ.

ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ.

ദയാനിധേ വാസുദേവ മുകുന്ദ മുനിവന്ദിത.

ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ.

പുത്രസമ്പദാതാരം ഗോവിന്ദം ദേവപൂജിതം.

വന്ദാമഹേ സദാ കൃഷ്ണം പുത്രലാഭപ്രദായിനം.

കാരുണ്യനിധയേ ഗോപീവല്ലഭായ മുരാരയേ.

നമസ്തേ പുത്രലാഭായ ദേഹി മേ തനയം വിഭോ.

നമസ്തസ്മൈ രമേശായ രുഷ്ടിണീവല്ലഭായ തേ.

ദേഹി മേ തനയം ശ്രീശ ഗോപബാലകനായക നമസ്സേ വാസുദേവായ നിത്യശ്രീകാമുകായ ച.

പുത്രദായ ച സർപേന്ദ്രശായിനേ രംഗശായിനേ.

രംഗശായിൻ രമാനാഥ മംഗലപ്രദ മാധവം ദേഹി മേ തനയം ശ്രീശ ഗോപബാലക നായക. ദാസസ്യ മേ സുതം ദേഹി ദീനമന്ദാര രാഘവ സുതം ദേഹി സുതം ദേഹി പുത്രം ദേഹി രമാപതേ. യശോദാതനയാഭീഷ്ട പുത്രദാനരതഃ സദാ.

ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ.

മദിഷ്ടദേവ ഗോവിന്ദ വാസുദേവ ജനാർദന.

ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതി.

നീതിമാൻ ധനവാൻ പുത്രോ വിദ്യാവാംശ്ച പ്രജാപതേ.

ഭഗവംസ്ത്വ്പയാ ച വാസുദേവേന്ദ്രപൂജിത.

യഃ പഠേത് പുത്രശതകം സോപി സ‌ത്രവാൻ ഭവേത്.

ശ്രീവാസുദേവകഥിതം സ്തോത്രരതം സുഖായ ച.

ജപകാലേ പഠേന്നിത്യം പുത്രലാഭം ധനം ശ്രിയം.

ഐശ്വര്യം രാജസമ്മാനം സദ്യോ യാതി ന സംശയഃ


കൃഷ്ണ കൃഷ്ണ സന്താന ഗോപാലാ ഹരേ ഹരേ ... ഹരേ... ഹരേ....

അഭിപ്രായങ്ങള്‍