Saraswathi Devotional Song , സരസ്വതി ഗീതം ,സരസ്വതി ഭക്തി ഗാനം ,Saraswati Geetham , #SaraswatiSJ

🌹 🌹 🌹 🌹 🌹 🌹 🌹

സരസ്വതി ഗീതം ,

സരസ്വതി ഭക്തി ഗാനം ,

Saraswati Geetham ,

Saraswathi Devotional Song  ,

 For More Songs 

#സരസ്വതിSJ 

#SaraswatiSJ   

💘 like 💘

💘comment 💘

💘 follow 💘

സരസ്വതി അംബ -സരസ്വതീ-പരിപാഹി പരാപര രൂപിണി ! മഞ്ജുളഭാഷിണി വിധു രമണീ 

സരസ്വതി അംബ -സരസ്വതീ-പരിപാഹി പരാപര രൂപിണി !

പാശാങ്കുശവരദാഭയധാരിണി-പാഹി വിമോചിനി കരു പാഹി കല്യാണീ ! 

സരസ്വതി അംബ -സരസ്വതീ-പരിപാഹി പരാപര രൂപിണി !

ചതുർവദന ഹരിഹരപുരമോദിനി

ചിദാനന്ദമയി നീ സുഖജനനീ ! ശതമഖമുഖസുഖദായിനി സന്തതി ശരണാഗതജനപാലിനി -മാനിനി

സരസ്വതി അംബ -സരസ്വതീ-പരിപാഹി പരാപര രൂപിണി !

പൂർണ്ണനിശാകര കോമളവദനേ ബിംബാധരിയേ ! സുന്ദര രദനേ

അർണ്ണോജദളനിഭ കമനീയ നയനേ ! ആദി നിവാസിനി വാരണഗമനേ

സരസ്വതി അംബ -സരസ്വതീ-പരിപാഹി പരാപര രൂപിണി ! മഞ്ജുളഭാഷിണി വിധു രമണീ

അഭിപ്രായങ്ങള്‍