'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

ശിവാർച്ചനാ ഗാനം , Shivarchana song , ശിവ ഭക്തി ഗാനം, Shiva devotional songs, #shivasongsj ,

 



💘💘💘

ശിവാർച്ചനാ ഗാനം ,

Shivarchana song ,

ശിവ ഭക്തി ഗാനം,

Shiv Bhakti Song,

Shiva devotional songs  ,

 👉👉👉👉👉 #shivasongSJ  

 👉👉👉#SHIVASJ 

For More Songs

💘 like 💘

💘comment 💘

💘 follow 💘


"പാദാരവിന്ദമേ ! പാരിലൊരാശ പരത്തിടും പാദാരവ രവിന്ദമേ !

തെറ്റും കാറ്റും പെരിയവർ അറ്റും പറ്റും ചിന്മയ


പാദാരവിന്ദമേ ! പാരിലൊരാശ പരത്തിടും പാദാരവ രവിന്ദമേ !


വരദാ വരമരുൾ വിരദാ വിരവുടൽ കരുണൈ പുരുഗുരു പരനേ വരഗതി


പാദാരവിന്ദമേ ! പാരിലൊരാശ പരത്തിടും പാദാരവ രവിന്ദമേ !


ഭക്തർക്കും മുക്തർക്കും വരഗുണ സിദ്ധർക്കും സിദ്ധിയ്ക്കും


പാദാരവിന്ദമേ ! പാരിലൊരാശ പരത്തിടും പാദാരവ രവിന്ദമേ !


വേദപുരാണ കലൈ ഇതിഹാസ- മതോതിടു ഗാനപരമ്പര


പാദാരവിന്ദമേ ! പാരിലൊരാശ പരത്തിടും പാദാരവ രവിന്ദമേ !


ഏകഗുരു വാനവാര നാദബിന്ദു നാദമേ താവകാ ഉനതു പാദം വേൺ തിടിം സുപാദമേ ശിവ മഹിമ ഓർത്തു ഇന്നു ആദരാൽ ഭജിക്കുമേ


പാദാരവിന്ദമേ ! പാരിലൊരാശ പരത്തിടും പാദാരവ രവിന്ദമേ !


നിത്യനിരാമയ നിർഗുണ നിഷ്കള നിധിയേ ശ്രീചിത്തചിദംബര ശാശ്വത ചിന്മയ ഗിരിയേ ഓം എത്തിടും ഓമല്ലൂർ മേവിടും നിധിയേ അരുമ ഗുണലീലൻ തരുമോ അനുലോലൻ ഇരവിനനുകൂലൻ ഓം ജയ ജയ ജയ ജയ"


അഭിപ്രായങ്ങള്‍