'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

ശ്രീകൃഷ്ണ സന്ധ്യാനാമം, മൂലമന്ത്രവും, ധ്യാനശ്ലോകവും, ശ്രീകൃഷ്ണ ഭക്തി ഗാനം, shri Krishna Sandhya Namam

 


ശ്രീകൃഷ്ണ സന്ധ്യാനാമം 
മൂലമന്ത്രവും, ധ്യാനശ്ലോകവും, 
ശ്രീകൃഷ്ണ ഭക്തി ഗാനം,
Shri Krishna Sandhya Nama
Moola Mantra, Dhyana Shloka,
Shri Krishna Bhakti Song,
💘 like 💘
👉👉👉👉👉 #krishnasongSJ  
 👉👉👉 #krishnaSJ 
 👉👉👉 krishnamanthraSJ 
💘 like 💘
💘comment 💘
💘 follow 💘

 മൂലമന്ത്രം .......
ഓം ക്ലീം കൃഷ്ണായ  നമഃ.
ഓം ക്ലീം കൃഷ്ണായ  നമഃ.
 

ധ്യാനശ്ലോകം:-

 ഫുല്ലേന്ദീവരകാന്തിമിന്ദുവദനം ബഹാവതം സപ്രിയം,
 ശ്രീവത്സാങ്കമുദാരകൗസ്തുഭധരം പീതാംബരം സുന്ദരം,

 ഗോപീനാം നയനോല്‌പലാർച്ചിതതനും ഗോഗോപസംഘാവൃതം,

 ഗോവിന്ദം കളവേണുനാദരസികം ദിവ്യാംഗഭൂഷം ഭജേ.

 വൃന്ദാരണ്യക കല്‌പപാദപതലേ സദ്രത്നപീഠോളബുജേ ,

 ശോണാഭേ വസുപത്രകേ സ്ഥിതമജം പീതാംബരാലംകൃതം,
 ജീമൂതാഭമനേകഭൂഷണയുതം ഗോഗോപഗോപീവൃതം,

 ഗോവിന്ദം സ്മരസുന്ദരം മുനിയുതം വേണും രണന്തം സ്മരേത്.

ഓം ശ്രീകൃഷ്ണായ നമഃ 
ഓം ശ്രീകൃഷ്ണായ നമഃ


അഭിപ്രായങ്ങള്‍