'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

ശ്രീ കൃഷ്ണ ഗാനം, കൃഷ്ണ പാട്ടുകൾ, Shri Krishna song , Krishna song,bhajan songs, #sreekrishnasongSJ

 


ശ്രീ കൃഷ്ണ ഗാനം,
കൃഷ്ണ പാട്ടുകൾ,
Shri Krishna song ,
Krishna  song,
bhajan songs,
For More Songs
👉👉👉👉👉 #sreekrishnasongSJ  
 👉👉👉#sreekrishnaSJ  
💘 like 💘
💘comment 💘
💘 follow 💘

കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണാ മുകുന്ദാ മുരാരേ ഹരേ .....

കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണാ മുകുന്ദാ മുരാരേ ഹരേ .....ഹരേ ഹരേ

മുരളി മനോഹര മാധവാ പാഹിമാം.

കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണാ മുകുന്ദാ മുരാരേ ഹരേ .....ഹരേ ഹരേ

മുരളി മനോഹര മാധവാ പാഹിമാം.

സരസിജ നളിനാ മുരളി വിലോല , പത്മനാഭപ്രഭോ പാഹിമാം.

അംബുജ നയന , മുരളി മനോഹര , മുരഹര മുരാരേ പാഹിമാം.

അനന്ത ശയന , മാനസവിലോല - കാരുണ്യ സിൻന്ധോ പാഹിമാം.... പാഹിമാം.

മാനസ തോഴാ, അതിശയ ലീലാധര വിനോദ, കരുണാകര പാഹി മുകുന്ദാ ,

ഉണ്മയെ ഉണർത്തി തനിമയെ നിർത്തി തരള മനോഹര മുരളീ ഗാന വിലോല പാഹി മുകുന്ദാ.....

അജ്ഞന ശ്രീധര ചാരു മൂർത്തേ, മണിമയ രാഗ വിലോല , രാധാ മാനസ ചോരാ പാഹി മുരാരേ പാഹി പാഹിമാം.

അൽഭുത ലീലകളാൽ ഭക്തമാനസം കവരും ചോരാ..... ഭക്തി മുക്തി ദായകാ, മുകുന്ദാ യശോധ നന്ദനാ പാഹിമാം.

രാധാ മാഥവ മാനസ പൊയ്കയിൽ മഞ്ചിമ തൂകി മാനസം കവരും ചോരാ , യശോധാ നന്ദന പാഹിമാം.

അദൃശ്യനായി ഭക്തർക്ക് തുണയേകും മാനസ തോഴാ പാഹിമാം...

അനന്തമാം ലീലകൾ കാട്ടി ഭക്തരെ സ്തംഭരാക്കും ലിലാലോല വിലാസനേ പാഹിമാം.....

കയ്പേകി മധുവിനെ നുണയിച്ച് അറിവേകും സത് ചിത് ഗുരുവാം മുരാരേ പാഹിമാം.....

സ്വപ്നത്തിൽ പോലും ദർശനം നൽകും, ഉപദേശ വാക്മിയാം ഹരേ കൃഷ്ണാ ... ഹരേ കൃഷ്ണ ..... യഥു നന്ദനാ പാഹിമുരാരേ കൈ തൊഴുന്നേൻ....

കാരുണ്യ ദർശനം കൊതിക്കും ഭക്തർക്ക് തുണയേകി പരി പാലിക്കും മുകുന്ദാ മുരാരേ ......

സാഹിത്യ സംഗീത അറിവേകി ഭക്തരെ പണ്ഡിതനാക്കും വീണാധാരി സോദരാ പാഹിമാം.

പ്രണയിനിയെ നൽകി പ്രണയം പഠിപ്പിച്ചു പ്രാണൻ്റെ വിലയറിക്കും ചിന്മയ സ്വരൂപാ പാഹി മുരാരേ .

ഉണ്ണി കണ്ണനായി ജനിച്ച് മാതൃത്തമറിയിക്കും അനന്ത ശയനനേ പാഹിമാം പാഹിമാം.

അനന്തമാം ലീലകൾ ഭക്തരിൽ ചൊരിയുന്ന മാഹാ അനന്താ , കൃഷ്ണാ കൃഷ്ണാ ജയ ജയ.. ജയ.... കൈ തൊഴുന്നേൻ..

ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ കൃഷ്ണ ഹരേ മുകുന്ദാ മുരാരേ ഹരേ ഹരേ ഹരേ ജയ ജയ ഗോപി നന്ദന ഗോപാലാ.
ഹരേ ഹരേ ഹരേ ജയ ജയ ജയ ജയ ഹേ മാധവാ മുരളി മനോഹര ജയ ജയ ജയ ജയ...


അഭിപ്രായങ്ങള്‍