'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

ഗണപതി കീർത്തന Ai ഗാനം, Ganapati Kirtana Ai Song, Vatapi Ganapatim Bhajeham, Ai ഗണപതി ഭക്തി ഗാനം,

 


ഗണപതി കീർത്തന Ai ഗാനം,
Ganapati Kirtana Ai Song,
വാതാപി ഗണപതിം ഭജേഹം,
Vatapi Ganapatim Bhajeham ,
ഗണപതി ഭക്തി ഗാനം ,
Ganapathi Devotional Song ,
 👉👉👉👉👉 #GanapathisongSJ  
 👉👉👉#GanapathiSJ 
For More Songs
💘 like 💘
💘comment 💘
💘 follow 💘


വാതാപി ഗണപതിം ഭജേഹം
വാതാപി ഗണപതിം ഭജേഹം
വാരണാസ്യം വരപ്രദം ശ്രീ
വാതാപി ഗണപതിം ഭജേഹം...

ഭൂതാദി സംസേവിത ചരണം
ഭൂതാദി സംസേവിത ചരണം
ഭൂത ഭൗതിക പ്രപഞ്ച ഭരണം

വാതാപി ഗണപതിം ഭജേഹം
വാതാപി ഗണപതിം ഭജേഹം
വാരണാസ്യം വരപ്രദം ശ്രീ
വാതാപി ഗണപതിം ഭജേഹം........
 
വീതരാഗിനം വിനുത യോഗിനം...
വീതരാഗിനം വിനുത യോഗിനം...
വിശ്വകാരണം വിഘ്ന വാരണം
വീതരാഗിനം വിനുത യോഗിനം
വിശ്വകാരണം വിഘ്ന വാരണം

വാതാപി ഗണപതിം ഭജേഹം
വാതാപി ഗണപതിം ഭജേഹം
വാരണാസ്യം വരപ്രദം ശ്രീ
വാതാപി ഗണപതിം ഭജേഹം
 ഗണപതിം ഭജേഹം...
 ഗണപതിം ഭജേഹം...ഭജേഹം...ഭജേഹം...

അർത്ഥം : ഗജമുഖനും, വർദായകനുമായി വാതാപിയിൽ വാണരുളുന്ന ശ്രീമഹാഗണപതിയെ ഞാൻ ഭജിയ്ക്കുന്നു. (ചാലൂക്യരാജവംശത്തിൻറ്റെ തലസ്ഥാനമായിരുന്ന കർണ്ണാടകത്തിലെ ബഗൽക്കൊട്ട് ജില്ലയിലെ ബദാമി എന്നിപ്പോൾ അറിയപ്പെടുന്ന താലൂക്കും അതിന്റെ തലസ്ഥാനവും ആണ് പഴയ വാതാപി)


 ഭൂതഗണങ്ങളാൽ പൂജിയ്ക്കപ്പെടുന്ന പാദങ്ങളോടും പഞ്ചഭൂതങ്ങളാൽ നിർമ്മിയ്ക്കപ്പെട്ട സ്ഥൂല പ്രപഞ്ചത്തിനെ നിയന്ത്രിയ്ക്കുന്നവാനായും...
ജിതേന്ദ്രിയനായും (എല്ലാ ആശകൾക്കും അതീതനും)
യോഗിമാർ സ്രാഷ്ടാംഗം പ്രണമിയ്ക്കുന്നവനായും....
പ്രപഞ്ചസൃഷ്ടിയ്ക്ക് കാരണമായവനായും...

എല്ലാ തടസ്സങ്ങളും തുടച്ച് നീക്കുന്നവനായും വിളങ്ങുന്ന...

വാതാപിയിലെ ശ്രീമഹാഗണപതിയെ ഞാൻ ഭജിയ്ക്കുന്നു.


അഭിപ്രായങ്ങള്‍