'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ ..., Ai Song, Radha Than Premathodano Krishna ..., Ai Generated Song,

 


രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ ... Ai Song ,

Radha Than Premathodano Krishna ... Ai Song,

MORE SONGS 
👉👉👉👉👉 #sreekrishnaSJ  
 👉👉👉 #krishnaSJ 
 👉👉👉 #krishnasongSJ 
 💘 like 💘
💘comment 💘
💘 follow 💘
രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ.. ആ ആ 
ഹരേ വ വാ..... കൃഷ്ണ കൃഷ്ണാ.. ഹരേ ഹരേ .

രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ.. ഹ ഹാ.... ഹരേ ഹരേ ആ ആ  

ഞാൻ പാടും ഗീതത്തോടാണോ..
പറയൂ നിനക്കേറ്റം ഇഷ്ടം... 

 
പക്ഷേ പകൽപോലെ ഉത്തരം സ്പഷ്ടം..

രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ..

ഞാൻ പാടും ഗീതത്തോടാണോ..

ശംഖുമില്ലാ..കുഴലുമില്ലാ...

നെഞ്ചിൻറെയുള്ളിൽ നിന്നീനഗ്ന സംഗീതം

നിൻ കാൽക്കൽ വീണലിയുന്നൂ...

വൃന്ദാവന നികുഞ്ജങ്ങളില്ലാതെ നീ...

ചന്ദനം പോൽ മാറിലണിയുന്നൂ.... നിൻറെ മന്ദസ്മിതത്തിൽ ഞാൻ കുളിരുന്നു...

പറയരുതേ.. രാധയറിയരുതേ..

ഇതു ഗുരുവായൂരപ്പാ രഹസ്യം...

രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ..

കൊട്ടുമില്ലാ.. കുടവുമില്ലാ..

നെഞ്ചിൽ തുടിക്കും ഇടക്കയിലെൻ സംഗീതം

പഞ്ചാഗ്നി പോൽ ജ്വലിക്കുന്നൂ..

സുന്ദരമേഘച്ചാർത്തെല്ലാമഴിച്ചു നീ..

നിൻ തിരുമെയ് ചേർത്തു പുൽകുന്നൂ..

നിൻറെ മധുരത്തിൽ ഞാൻ വീണുറങ്ങുന്നൂ..

പറയരുതേ.. രാധയറിയരുതേ..

ഇതു ഗുരുവായൂരപ്പാ രഹസ്യം...

രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ.. കൃഷ്ണാ കൃഷ്ണാ ആ ആ 



അഭിപ്രായങ്ങള്‍