'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

ഭവാനി അഷ്ടകം, Bhavani Ashtakam, ദേവി ഭക്തി ഗാനം, Devi devotional songs, #devisongSJ, #devisj

 



ഭവാനി അഷ്ടകം, 

Bhavani Ashtakam, 

ദേവി ഭക്തി ഗാനം, 

Devi devotional songs,

For More Songs

 👉👉👉👉👉 #devisongSJ  

 👉👉👉#deviSJ 

💘 like 💘

💘comment 💘

💘 follow 💘

 

ന താതോ ന മാതാ ന ബന്ധുര്‍ ന ദാതാ

ന പുത്രോ ന പുത്രി ന ഭൃത്യോ ന ഭര്‍ത്താ

ന ജായാ ന വിദ്യാ ന വൃത്തിര്‍ മമൈവ

ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി-1 


ഭവബ്ധാവപാരേ മഹാദുഃഖ ഭീരു

പപാത പ്രകാമീ പ്രലോഭീ പ്രമത്തഃ

കുസംസാരപാശപ്രബദ്ധഃ സദാഹം

ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി-2 


ന ജാനാമി ദാനം ന ച ധ്യാന യോഗം

ന ജാനാമി തന്ത്രം ന ച സ്തോത്ര മന്ത്രം

ന ജാനാമി പൂജാം ന ച ന്യാസ യോഗം

ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി-3 


ന ജാനാമി പുണ്യം ന ജാനാമി തീര്‍ത്ഥ

ന ജാനാമി മുക്തിം ലയം വാ കദാചിത്

ന ജാനാമി ഭക്തിം വ്രതം വാപി മാതർ-

ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി-4 


കുകർമീ കുസങ്ഗീ കുബുദ്ധിഃ കുദാസഃ

കുലാചാരഹീന: കദാചാരലീനഃ

കുദൃഷ്ടി കുവാക്യപ്രബന്ധഃ സദാഹം

ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി-5 


പ്രജേശം രമേശം മഹേശം സുരേശം

ദിനേശം നിശീഥേശ്വരം വാ കദാചിത്

ന ജാനാമി ചാന്യത് സദാഹം ശരണ്യേ

ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി-6 


വിവാദേ വിഷാദേ പ്രമാദേ പ്രവാസേ

ജലേ ചാനലേ പര്‍വ്വതേ ശത്രുമദ്ധ്യേ

അരണ്യേ ശരണ്യേ സാദാ മാം പ്രപാഹി

ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി-7 


അനാഥോ ദരിദ്രോ ജരാരോഗയുക്തോ

മഹാക്ഷീണദീനഃ സദാ ജാഡ്യവക്ത്രഃ

വിപത്തൌ പ്രവിഷ്ടഃ പ്രനഷ്ടഃ സദാഹം

ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി-8 

അഭിപ്രായങ്ങള്‍