'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

ചിദംബരാഷ്ടകം, Chidambarashtakam, അഷ്ടക ഗാനം, Ashtakam song, ശിവ ഭക്തി ഗാനം, Shiva devotional song,

 

 ചിദംബരാഷ്ടകം ,
Chidambarashtakam ,
അഷ്ടക ഗാനം,
Ashtakam song,
ശിവ ഭക്തി ഗാനം,
Shiva devotional song,
For More Songs 
click 
👉👉👉👉👉 #AshtakamSJ 
👉👉👉👉👉 #shivaSJ  
 👉👉👉 #shivasongSJ  

 💘 like 💘
💘comment 💘
💘 follow 💘

ഓം നമ ശിവായ ...
ഓം ശിവായ നമ: നമോ നമഃ

 ബ്രഹ്മമുഖാമരവന്ദിതലിംഗം ജന്മജരാമരണാന്തകലിംഗം കർമ്മനിവാരണ കൗശലലിംഗം തൻമൃദു പാതു ചിദംബരലിംഗം

കല്പകമൂല പ്രതിഷ്ഠിതലിംഗം ദർപ്പകനാശയുധിഷ്ഠിരലിംഗം കുപ്രകൃതിപ്രകാരന്തകലിംഗം തൻമൃദു പാതു ചിദംബരലിംഗം

സ്കന്ദഗണേശ്വരകല്പിതലിംഗം കിന്നരചാരണഗായകലിംഗം പന്നഗഭൂഷണ പാവകലിംഗം തൻമൃദു പാതു ചിദംബരലിംഗം

സാംബസദാശിവശങ്കരലിംഗം കാമ്യവരപ്രദകോമളലിംഗം
സാമ്യവഹീനസുമാനസലിംഗം തൻമൃദു പാതു ചിദംബരലിംഗം

കലിമലകാനനപാവകലിംഗം സലിലതരംഗവിഭൂഷണലിംഗം പലിതപതംഗ്രപദീപകലിംഗം തൻമൃദു പാതു ചിദംബരലിംഗം

അഷ്ടതനുപ്രതിഭാസുരലിംഗം വിഷ്ടപനാഥവികസ്വരലിംഗം ശിഷ്ടജനാവനശീലിതലിംഗം തൻമൃദു പാതു ചിദംബരലിംഗം

അന്തകമർദ്ദനബന്ധുരലിംഗം കൃന്തിതകാമകളേബരലിംഗം ജന്തുഹൃദിസ്ഥിതജീവകലിംഗം തൻമൃദു പാതു ചിദംബരലിംഗം

പുഷ‌ധിയസ്സു ചിദംബരലിംഗം ദൃഷ്ടിമിദം മനസാനുപഠന്തി അഷ്ടകമേതദവാങ്മനസീയം അഷ്ടതനും പ്രതി യാന്തി നമോസ്തേ.


അഭിപ്രായങ്ങള്‍