'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

ഗുരുഷട്കം, ഗുരുഷ്ടകം, Guru Ashtakam, Gurushatkam, ശ്രീ നാരായണ ഗുരു ഗാനം, Shri Narayana Song,

 



ഗുരുഷട്കം, 

ഗുരുഷ്ടകം,

 Guru Ashtakam,

Gurushatkam, 

ശ്രീ നാരായണ ഗുരു  ഗാനം,

Shri Narayana Song,


for more songs click 

 👉👉👉👉👉 #guruSJ  

 👉👉👉#GurudevasongSJ 

 👉👉👉#narayanaguruSJ 

💘 like 💘

💘comment 💘

💘 follow 💘


ഓം ബ്രഹ്മണേ മൂർത്തിമതേ ശ്രിതാനാം ശുദ്ധി ഹേതവേ ബനാരായണ യതീന്ദ്രായ തസ്മൈ ശ്രീ ഗുരവേ നമഃബ


നമോ ഭഗവതേനിത്യ ശുദ്ധമുക്ത മഹാത്മനേ നാരായണ യതീന്ദ്രായ തസ്മൈ ശ്രീ ഗുരവേ നമഃ


മഹനീയ ചരിത്രായ മമതാ രഹിതാത്മനേ നാരായണ യതീന്ദ്രായ

തസ്മൈ ശ്രീ ഗുരവേ നമഃ


ശിശിരീകുർവ്വതേ ശാന്തഃ കടാക്ഷഃ ശിഷ്യസഞ്ചയാൻ ബ്രഹ്മവിദ്യാകോവിദായ തസ്മൈ ശ്രീ ഗുരവേ നമഃ


വാദിനാം വാദിനേ വാചം യമാനാം മൗനഭാജിനേ സർവ്വലോകാനുരൂപായ തസ്മൈ ശ്രീ ഗുരവേ നമഃ


യസ്യ നഃ കല്പ്‌പതേ സിദ്ധഃ പാദാംബുജ രജോലവഃ നാരായണയതീന്ദ്രായ തസ്മൈ ശ്രീ ഗുരവേ നമഃ 


ഓം ശ്രീനാരായണ പരമ ഗുരവേ നമഃ

ഗുരവേ നമഃ ഗുരവേ നമഃ ഗുരവേ നമഃ

അഭിപ്രായങ്ങള്‍