'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

കൃഷ്ണ ഭജനാ ഗാനം,ഭജന പാട്ടുകൾ, ഭജന ഗാനം,Krishna Bhajan Song,Bhajan Songs,Bhajan Song, 👉#bhajanSJ

 കൃഷ്ണ ഭജനാ ഗാനം,

ഭജന പാട്ടുകൾ, 

ഭജന ഗാനം,

Krishna Bhajan Song,

Bhajan Songs,

Bhajan Song,



for more songs click 

 👉👉👉👉👉 #bhajansongSJ  

 👉👉👉#bhajanSJ 

 👉👉👉#krishnaSJ 

💘 like 💘

💘comment 💘

💘 follow 💘


ഭക്തവത്സലാ കൃഷ്ണാ മുക്തിദായകാ ജയ ഭക്ത കരുണാ കടാക്ഷാ മഹാമതേ മുക്തി തരുക എനിയ്ക്കു മടിയാതെ...


ഭക്തവത്സലാ കൃഷ്ണാ മുക്തിദായകാ ജയ ഭക്ത കരുണാ കടാക്ഷാ മഹാമതേ മുക്തി തരുക എനിയ്ക്കു മടിയാതെ...


ദേവകി നന്ദനനേ യശോദ വളർത്തവനേ ദൈത്യാധിപനാം ,മഹാബലി തന്നോടു ദേവലോകം വീണ്ടും ഇന്ദ്രനു നൽകിയ

ഭക്തവത്സലാ കൃഷ്ണാ മുക്തിദായകാ ജയ  ജയ ഹരേ ..


അമ്പാടി തന്നിൽ വാഴും.....ശ്രീ കൃഷ്ണാ  അനന്തനേ 

ഓരാതെ ചെയ്‌ത മഹാപാപം തീർത്തെന്നെ പാലിച്ചിടേണമേ നാരായണാ ജയ


ഭക്തവത്സലാ കൃഷ്ണാ മുക്തിദായകാ ജയ  ജയ ഹരേ ..


കൃഷ്ണാ ഭവാനു ലേശം പോലും കൈ തൃഷ‌യില്ലാതായ് പോയോ വിഷ്ണുധ്യാനം ചെയ്തിരിക്കും അടിയനെ കൃഷ്ണപാദം തന്നിൽ ചേർത്തിടേണം ഭവാൻ.


ഭക്തവത്സലാ കൃഷ്ണാ മുക്തിദായകാ ജയ  ജയ ഹരേ ..

ഭക്തവത്സലാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ

അഭിപ്രായങ്ങള്‍